JBL ഹെഡ് ഫോണുകൾ വേണോ ;ഇതാ ആമസോൺ ബെസ്റ്റ് ഓഫറുകൾ

JBL ഹെഡ് ഫോണുകൾ വേണോ ;ഇതാ ആമസോൺ ബെസ്റ്റ് ഓഫറുകൾ
HIGHLIGHTS

ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ  നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച ഹെഡ് ഫോണുകളുടെ   ലിസ്റ്റ് നോക്കാം .

JBL T460BT 

ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JBL T460BT Extra Bass Wireless On-Ear Headphones with 11 Hours Playtime & Mic (Black) ഇത് .ഈ ഹെഡ് ഫോണുകൾക്ക് 11 മണിക്കൂർ വരെയാണ് പ്ലേ ടൈം ലഭ്യമാകുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .

JBL Live 650BTNC

10000 രൂപയ്ക്ക് താഴെ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JBL Live 650BTNC Wireless Over-Ear Noise-Cancelling Headphones with Alexa (Black) ഇത് .ഈ ഹെഡ് ഫോണുകൾക്ക് അലക്സാ സപ്പോർട്ട്  ലഭ്യമാകുന്നതാണു .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .

JBL T460BT (White)

ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JBL T460BT Extra Bass Wireless On-Ear Headphones with 11 Hours Playtime & Mic (White)ഇത് .ഈ ഹെഡ് ഫോണുകൾക്ക് 11 മണിക്കൂർ വരെയാണ് പ്ലേ ടൈം ലഭ്യമാകുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .

JBL Tune 700BT

5000 രൂപയ്ക്ക് താഴെ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JJBL Tune 700BT Over-Ear Wireless Headphones with 27-Hour Playtime, Multi-Point Connection & Quick Charging (Black) ഇത് .ഈ ഹെഡ് ഫോണുകൾക്ക് ക്വിക്ക് ചാർജ്ജ്  സപ്പോർട്ട്  ലഭ്യമാകുന്നതാണു .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .

JBL Tune 750BTNC

ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് JBL Tune 750BTNC Over-Ear Wireless Active Noise-Cancelling Headphones with 15 Hours Playtime (Black).ഈ ഹെഡ് ഫോണുകൾക്ക് 15 മണിക്കൂർ വരെയാണ് പ്ലേ ടൈം ലഭ്യമാകുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo