ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഹെഡ് ഫോണുകൾ

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഹെഡ് ഫോണുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഹെഡ് ഫോണുകൾ  ആണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ No cost EMI ലൂടെയും മറ്റു ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഹെഡ് ഫോണുകളുടെ  വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Ant Audio Treble H86

ബ്രാൻഡ് ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Ant Audio Treble H86 On-Ear Wireless Stereo Headset with Mic (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .6 മണിക്കൂർവരെയാണ് ഇതിന്റെ മ്യൂസിക്ക് ചാർജ്ജ് കമ്പനി പറയുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.iBall Pulse BT4 Neckband 

ഐ ബാൾ പുറത്തിറക്കിയ ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന iBall Pulse BT4 Neckband Wireless Bluetooth Headphones with Mic,(Black) ഈ ഹെഡ് ഫോണുകൾ . 10 മീറ്റർ വരെയാണ് ഇതിന്റെ ബ്ലൂടൂത്ത് . ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.iBall Musi Sway BT01

ഐ ബോളിന്റെ തന്നെ സ്റ്റൈലിഷ് കളറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് iBall Musi Sway BT01 Wireless Headset with Built in Mic ഇത് .റെഡ് നിറങ്ങളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 മണിക്കൂർ വരെയാണ് ഈ ഹെഡ് ഫോണുകളുടെ വർക്കിംഗ് ടൈം കമ്പനി പറയുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Wicked Audio WI-BT150

വയർലെസ്സ് ബ്ലൂടൂത്ത് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Wicked Audio WI-BT150 Wireless Bluetooth Crystal Clear Stereo Sound Headphones (Black) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

5. Leaf Bass Wireless Headphones 

ഇപ്പോൾ ആമസോണിൽ നിന്നും ലോങ്ങ് ബാറ്ററി ലൈഫിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Leaf Bass Wireless Headphones with Mic and 10 Hour Battery Life ഇത് .10 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .കൂടാതെ 10 മീറ്റർ വരെ ഇതിന്റെ സിഗ്നൽ ലഭിക്കുന്നതും ആണ് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo