Install App Install App

നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ആക്കാം ;ട്രിക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Jan 2022
HIGHLIGHTS
  • വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ ഇവിടെ കുറച്ചു ട്രിക്കുകൾ പരിചയപ്പെടുത്തുന്നു

  • നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ആക്കാം ;ട്രിക്ക്
നെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ആക്കാം ;ട്രിക്ക്

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇവിടെ ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത് .നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു .നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ് .

വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ് .ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .

വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈൽ നമ്പർ കാണിക്കാതെ ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .

അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: WhatsApp Latest Tips And Tricks
Tags:
WhatsApp WhatsApp Trick WhatsApp Update WhatsApp Trick 2021 WhatsApp Update 2020 വാട്ട്സ് ആപ്പ് ട്രിക്ക്
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
₹ 1790 | $hotDeals->merchant_name
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
₹ 2915 | $hotDeals->merchant_name
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
₹ 499 | $hotDeals->merchant_name
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager  (Black)
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager (Black)
₹ 4399 | $hotDeals->merchant_name
IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
DMCA.com Protection Status