നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ പേര് ആരും കാണാതെ വെക്കാം

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു

വാട്ട്സ് ആപ്പിൽ നിങ്ങളുടെ പേര് ഇപ്പോൾ ആരും കാണാതെ വെക്കാം

നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ പേര് ആരും കാണാതെ വെക്കാം

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇവിടെ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈലിൽ നിന്നും പേര് ആരും കാണാതെ വെക്കുന്നതിനു ഈ പറയുന്ന ട്രിക്ക് ഉപയോഗിച്ചാൽ മതി .അതിന്നായി ആദ്യം തന്നെ നിങ്ങൾ ⇨ ຸഎന്ന ഈ സിംബൽ കോപ്പി ചെയ്യുക .ശേഷം നിങ്ങളുടെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്തു പേര് ടൈപ്പ് ചെയ്യുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം മുകളിൽ കൊടുത്തിരിക്കുന്ന സിംബൽ പേസ്റ്റ് ചെയ്യുക .അതിനു ശേഷം ആ സിംബലിൽ ഉള്ള അമ്പടയാളം ഡിലീറ്റ് ചെയ്യുക.ശേഷം ഓക്കേ കൊടുക്കുക .ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ് ആപ്പ് പേര് ഡിഫോൾട്ട് ആകുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ കട്ട് ചെയ്യാതെ മുഴുവനായി ഇടാം

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു .മറ്റൊന്നുമല്ല നാമംൽ എല്ലാവരും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നവരാണ് .വലിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആണെങ്കിൽ നമുക്ക് കട്ട് ചെയ്തുമാത്രമേ ഇടുവാൻ സാധിക്കുകയുള്ളു .എന്നാൽ ഇപ്പോൾ ഈ ട്രിക്ക് ഉപയോഗിച്ചാൽ കട്ട് ചെയ്യാതെ തന്നെ മുഴുവനായി ഇടുവാൻ സാധിക്കുന്നു .

അതിന്നായി നിങ്ങൾ മൊബൈലിൽ ഗൂഗിൾ chrome ആദ്യം ഓപ്പൺ ചെയ്യുക .ശേഷം nifrastips.in എന്ന് സെർച്ച് ചെയ്യുക .ശേഷം അതിൽ ഈ nifrastips.in സൈറ്റിൽ longer videosഎന്ന് ടൈപ്പ് ചെയ്യുക .അത്തരത്തിൽ ഇവിടെ ലഭിക്കുന്ന ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ക്വാളിറ്റി കുറയാതെ മുഴുവനായി ഇടുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile