വി ഐ 51 രൂപ ഓഫറുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസ് പോളിസിയും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Mar 2021
HIGHLIGHTS
  • വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഓഫറുകൾക്ക് ഒപ്പം ലൈഫ് ഇൻഷുറൻസും

  • 51 രൂപയുടെ കൂടാതെ 301 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾക്ക് ഒപ്പമാണ് ഈ ലൈഫ് ഇൻഷുറൻസ് ലഭ്യമാകുന്നത്

വി ഐ 51 രൂപ ഓഫറുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസ് പോളിസിയും
വി ഐ 51 രൂപ ഓഫറുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസ് പോളിസിയും

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഓഫറുകൾക്ക് ഒപ്പം ഇതാ ലൈഫ് ഇൻഷുറൻസ് പോളിസിയും ലഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ .51 രൂപയുടെ കൂടാതെ 301 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പമാണ് ആദിത്യ ബിർള ഹെൽത്ത് ലൈഫ് ഇൻഷുറൻസ് അവരുടെ TC അനുസരിച്ചു ലഭ്യമാകുന്നത് .51 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500sms മാത്രമാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .

310 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GB യുടെ ഡാറ്റയും കൂടാതെ 2 ജിബിയുടെ അധിക ഡാറ്റയും ആണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭ്യമാകുന്നതാണു് .18 വയസ്സുമുതൽ 55 വയസ്സ് വരെയുള്ളവർക്കാണ് വൊഡാഫോൺ ഐഡിയ ഹെൽത്ത് ലൈഫ് ഇൻഷുറൻസ് ലഭ്യമാകുന്നത് .

വൊഡാഫോൺ ഐഡിയ(വി ഐ ) നൽകുന്ന മറ്റു പ്ലാനുകൾ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് . ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.

അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: Vi partners with Aditya Birla Life Insurance to offer health insurance on two prepaid plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status