ടോവിനോയുടെ പുതിയ സിനിമ ഇതാ OTT യിൽ എത്തുന്നു ?
ടോവിനോ തോമസ് നായകനായി എത്തിയ സിനിമ ആയിരുന്നു തല്ലുമാല
മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുവാൻ ഇതിനു സാധിച്ചിരുന്നു
ആഗസ്റ്റ് 12 നു തിയറ്ററുകളിൽ എത്തിയ ടോവിനോ തോമസ് നായകനായി എത്തിയ സിനിമ ആയിരുന്നു തല്ലുമാല എന്ന സിനിമ .തിയറ്ററുകളിൽ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായവും കൂടാതെ മികച്ച ബോക്സ് ഓഫീസ് കളക്ഷനും നേടിയെടുക്കുവാൻ സാധിച്ചിരുന്നു .ടോവിനോയുടെ കരിയറിലെ തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇത് .
Surveyഇപ്പോൾ ഇതാ ചിത്രം OTT യിൽ എത്തുന്നതിനു തയ്യാറെടുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ചിത്രം ഈ മാസ്സം സെപ്റ്റംബർ 16 നു OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യും എന്നാണ് .
അരുൾ നിധിയുടെ Dejavu കാണാം
തമിഴിലെ യുവ താരങ്ങളിൽ ഒരാളാണ് അരുൾ നിധി .അരുൾ നിധി തിരഞ്ഞെടുക്കുന്ന സിനിമകൾ കൂടുതലും ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്നതിനാണ് .അടുത്തിടെ രണ്ടു ചിത്രങ്ങളാണ് അരുൾ നിധിയുടേതായി പുറത്തുവന്നിരുന്നത് .അതിൽ ഒരു ചിത്രമാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ Dejavu എന്ന സിനിമ .തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ഈ ചിത്രത്തിന് നേടിയെടുക്കുവാൻ സാധിച്ചിരുന്നു .
ഇപ്പോൾ ഇതാ ചിത്രം OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആമസോൺ പ്രൈം വഴി കാണാവുന്നതാണ് .സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണ് ഇത് .
Experienced Social Media And Content Marketing Specialist View Full Profile
