കബാലി കാണാൻ ഇനി എയർ ഏഷ്യയുടെ പ്രേതെക വിമാനങ്ങൾ

HIGHLIGHTS

സൂപ്പർ സ്റ്റാർ " രജ്‌നി ഇൻ " കബാലി "

കബാലി കാണാൻ ഇനി എയർ ഏഷ്യയുടെ പ്രേതെക വിമാനങ്ങൾ

സൂപ്പർ സ്റ്റാറിനു ഇന്ത്യയിലെ സ്വാധീനം ഒരിക്കൽ കൂടി തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബലിയിലൂടെ .ചിത്രം ഇതിനോടകം തന്നെ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് .അതിന്റെ ഇടക്കാണ് എയർ ഏഷ്യ കബലിയുടെ റിലീസിങ് ദിവസം പ്രേതെക വിമാനങ്ങൾ ഇറക്കിയിരിക്കുന്നത് .അതിന്റെ കൂടെ കബാലി കാണുവാനുള്ള ടിക്കറ്റും നൽകുന്നു .കബലിയുടെ റിലീസിങ് ദിവസം ആണ് ഈ പ്രേതെക വിമാന സർവീസുകൾ എയർ ഏഷ്യ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് .ഈ മാസം 22 തീയതി ചിത്രം പ്രേദർശനത്തിനു എത്തുമെന്നാണ് പ്രേതീഷിക്കുന്നതു .സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളെ ഇപ്പോൾ ആരാധകർ മാത്രമല്ല കാത്തിരിക്കുന്നത് .എയർ ഏഷ്യയും കാത്തിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങൾ കാണുവാൻ മാത്രം പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന ആരാധകർ നാട്ടിൽ വരാറുണ്ട് .ഒരു ആഘോഷം പോലെയാണ് അവർക്കതു .ചിത്രത്തിന് ഇപ്പോൾ തന്നെ റെക്കോർഡ് വിലക്കാണ് നിർമാതാവ് എസ് താനു വിറ്റഴിച്ചത് .കേരളത്തിലെ വിതരണ അവകാശം എടുത്തിരിക്കുന്നത് മോഹൻ ലാലിന്റെ വിതരണ കമ്പനിയായ ആശിർവാദ് ആണ് .റെക്കോർഡ് വിലക്കാണ് മോഹൻ ലാൽ കബാലി സ്വന്തമാക്കിയത് .ഏതാണ്ട് 8 കോടി രൂപക്ക് അടുത്താണ് വിതരണം എടുത്തിരിക്കുന്നത് .ഏതായാലും ചിത്രം സൂപ്പർ ഹിറ്റ് ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo