HIGHLIGHTS
സോഷ്യൽ മീഡിയായുടെ ശക്തി തെളിയിച്ചു
Surveyപോലീസ് കസ്റ്റഡിയിൽ വെച്ചുകൊല്ലപ്പെട്ട ശ്രീജിത്തിന്റെ അനുജന്റെ മരണം CBI അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് പിന്തുണ നൽകി നടൻ ടോവിനോയും എത്തിക്കഴിഞ്ഞു .
സമരം ചെയ്യുന്ന സ്ഥലത്തു ടോവിനോ എത്തിയതിനു ശേഷമാണ് പിന്തുണ നൽകിയിരിക്കുന്നത് .ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു സമരം ട്രോൾ ഗ്രൂപ്പും ,സോഷ്യൽ മീഡിയയും ഏറ്റെടുക്കുന്നത്.
765 ദിവസ്സം പിന്നിടുമ്പോൾ യുവാവിന് പിന്തുണയുമായി ജാതിയും മതവും നോക്കാതെ സൈബർ ലോകവും അതുപോലെതന്നെ സോഷ്യൽ മീഡിയയും മുന്നിൽ തന്നെയുണ്ട് .നീതി കിട്ടുന്നതുവരെ കൂടെ ഞങ്ങളും ഉണ്ട് .