റിലയൻസ് ജിയോ 4 ജി സർവിസ് :ആഗസ്റ് 15 മുതൽ

HIGHLIGHTS

10 ജിബി സൗജന്യ ഡാറ്റയുമായി റിലയൻസ് ജിയോ ആഗസ്റ് 15 മുതൽ

റിലയൻസ്  ജിയോ  4 ജി സർവിസ് :ആഗസ്റ് 15 മുതൽ

റിലയൻസിന്റെ ഏറ്റവും പുതിയ സംരംഭം ആയ ജിയോ ആഗസ്റ് 15 മുതൽ തുടങ്ങുമെന്ന് അറിയിച്ചു .കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചതോടെയാണ് ഇത്തവണ റിലയൻസ് ജിയോ എത്തുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .റിലൻസിന്റെ ജിയോ എന്നത് അവരുടെ എംപ്ലോയീ ജീവനക്കാർക്ക് വേണ്ടിയുള്ളതാണന് .അതുകൊണ്ടു തന്നെ നിങ്ങൾക്കും ഫേസ് ബുക്ക് വഴി അവരുടെ എംപ്ലോയീ ലിസ്റ്റിൽ മെമ്പർ ആകാവുന്നതിലുള്ള അവസരവും ഒരുക്കിത്തരുന്നുണ്ട് റിലയൻസ് .4 ജി നെറ്റ് വർക്കിൽ ഒരു പുതിയ ചലനം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇത്തവണ റിലയൻസ് .

Digit.in Survey
✅ Thank you for completing the survey!

അതിനു മുന്നോടിയായി അവർ 10 ജിബി ഡാറ്റാ 90 ദിവസത്തേക്ക് സൗജന്യമായി തരുന്നതു ആണ് .4 ജി ഡാറ്റാ ആണ് അവർ ഓഫർ ചെയ്യുന്നത് .അതു കൊണ്ടുതന്നെ ഈ അവസരം നിങ്ങൾ പാഴാക്കരുത് .കൂടുതൽ വിവരങ്ങൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo