സൂപ്പർ വാല്യൂ പാക്ക് ;ദിവസ്സേന 2ജിബി 4ജി ഡാറ്റ 364 ദിവസ്സവും ലഭിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 May 2021
HIGHLIGHTS
  • ജിയോനൽകുന്ന ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

  • 365 ദിവസ്സത്തെ വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉണ്ട്

സൂപ്പർ വാല്യൂ പാക്ക് ;ദിവസ്സേന 2ജിബി 4ജി ഡാറ്റ 364 ദിവസ്സവും ലഭിക്കുന്നു
സൂപ്പർ വാല്യൂ പാക്ക് ;ദിവസ്സേന 2ജിബി 4ജി ഡാറ്റ 364 ദിവസ്സവും ലഭിക്കുന്നു

ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2599 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .കൂടാതെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭ്യമാകുന്നതാണു് .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 740ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ 2599 രൂപ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2399 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതല്ല .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 730ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .

അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 2121 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2121  രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബി ഡാറ്റ വീതം 336 ദിവസത്തേക്ക് ലഭിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോത്തകൾക്ക് ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .ജിയോയുടെ 300 ദിവസ്സത്തിന്റെ വാലിഡിറ്റിയ്ക്ക് മുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇത് .

ജിയോയുടെ 84 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകൾ നോക്കാം ;555  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .126 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ മുഴുവനായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: Jio Super Value Best Prepaid Plan
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status