ജിയോ വെടിക്കെട്ട് !! ഇതാ പുതിയ 5 പ്രീപെയ്ഡ് ഓഫറുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Mar 2021
HIGHLIGHTS
  • ജിയോയുടെ പുതിയ ഡാറ്റ പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു

  • ജിയോ ഫോൺ ഉപഭോതാക്കൾക്കാണ് പുതിയ പ്ലാനുകൾ ലഭിക്കുന്നത്

ജിയോ വെടിക്കെട്ട് !! ഇതാ പുതിയ 5 പ്രീപെയ്ഡ് ഓഫറുകൾ എത്തി
ജിയോ വെടിക്കെട്ട് !! ഇതാ പുതിയ 5 പ്രീപെയ്ഡ് ഓഫറുകൾ എത്തി

റിലയൻസ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ 5 ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .കഴിഞ്ഞ ദിവസ്സമായിരുന്നു ജിയോ ഫോൺ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകൾ അവതരിപ്പിച്ചിരുന്നത് .രണ്ടു വർഷം വരെ വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു റിലയൻസ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് പുറത്തിറക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ 22 രൂപ മുതൽ ലഭിക്കുന്ന ഡാറ്റ പ്ലാൻ ഓഫറുകളും റിലയൻസ് ജിയോ പുറത്തിറക്കിയിരിക്കുന്നു .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യമായി ലഭിക്കുന്നത് 22 രൂപയുടെ പ്ലാനുകളാണ് .22 രൂപയുടെ പ്ലാനുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .അടുത്തതായി റിലയൻസ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 52 രൂപയുടെ പ്ലാനുകളാണ് .52 രൂപയുടെ പ്ലാനുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റി തന്നെയാണ് ഇതിനും ലഭിക്കുന്നത് .

മൂന്നാമതായി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 72 രൂപയുടെ പ്ലാനുകളാണ് .72 രൂപയുടെ പ്ലാനുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5GB യുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകളും ലഭ്യമാകുന്നത് .അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 102 രൂപയുടെ പ്ലാനുകളാണ് .

102 രൂപയുടെ പ്ലാനുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് നിലവിൽ ലഭ്യമാകുന്നത് .അവസാനമായി ലഭിക്കുന്നത് 152 രൂപയുടെ ഡാറ്റ പ്ലാനുകളാണ് ,152 രൂപയുടെ ഡാറ്റ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് പ്ലാനുകൾ ലഭിക്കുന്നത് 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: JIO INTRODUCES 5 NEW DATA PLANS FOR JIOPHONE USERS STARTING AT RS 22
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status