ഇന്ത്യയിൽ 4G യുദ്ധം

ഇന്ത്യയിൽ 4G യുദ്ധം
HIGHLIGHTS

റിലയൻസ് ജിയോ 4 G Vs എയർടെൽ 4G

ഇന്ത്യ മുഴുവനും ഇപ്പോൾ 4ജി തരംഗത്തിൽ ആണ് .കുറച്ചു കാലമായി നമ്മുടെ നാട്ടിൽ അല്ലെങ്കിൽ നമ്മുടെ രാജ്യത്ത് 4 ജി തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് .അതിനു ഒരു പ്രധാന കാരണം റിലയൻസ് തന്നെയാണ് .അവരുടെ ജിയോ സിം വളരെ ഏറെ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത് .അൺലിമിറ്റഡ് 4 ജി ഡാറ്റ ,90 ദിവസത്തേക്ക് തികച്ചും സൗജന്യമായി നൽകുന്നു എന്ന് കേട്ടാൽ പിന്നെ ഒന്നും നമ്മൾ ആലോചിക്കില്ല .

ഇപ്പോൾ ഇതാ ജിയോക്ക്പിന്നാലെ എയർടെൽ ,BSNL എന്നി നെറ്റ്‌വർക്ക് കൂടി 4 ജി അൺലിമിറ്റഡ് ഇറക്കിയിരുന്നു .പക്ഷെ അവർ ഇറക്കിയിരിക്കുന്നത് അൺലിമിറ്റഡിനു ക്യാഷ് ഈടാക്കുന്നു എന്നുമാത്രം .ഇനി നമുക്ക് ഈ മൂന്ന് നെറ്റ് വർക്കിൽ ഏതിനാണ് 4 ജി സ്പീഡ് കൂടുതൽ ലഭിക്കുന്നത് . റിപ്പോർട്ടുകൾ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ ആണ് മികച്ച 4 ജി ഡാറ്റ സ്പീഡ് കാഴ്ചവെക്കുന്നത് . പക്ഷെ നമ്മുടെ മലയാളത്തിൽ ഒരു പഴംചൊല്ലുണ്ട് .ദാനം കിട്ടിയ പശുവിന്റെ ?

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo