നിങ്ങൾ റിലയൻസ് ജിയോ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Feb 2021
HIGHLIGHTS
  • ജിയോയുടെ നിലവിൽ ലഭിക്കുന്ന മികച്ച ഡാറ്റ പ്ലാനുകൾ നോക്കാം

  • 11 രൂപ മുതൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു്

നിങ്ങൾ റിലയൻസ് ജിയോ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി
നിങ്ങൾ റിലയൻസ് ജിയോ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഡാറ്റ വളരെ ലാഭകരമായി തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് 11 രൂപയുടെ പ്ലാനുകളാണ് .11 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1ജിബിയുടെ ഡാറ്റയാണ് .നേരത്തെ 800എം ബി ആയിരുന്നു ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത് .അതുപോലെ തന്നെ ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 21 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ചെയ്യാവുന്നത് .

21 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് 2ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 51 രൂപയുടെ പ്ലാനുകളാണ് .51 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ റീച്ചാർജുകളിലാണ് .101 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് 12 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

ജിയോയുടെ മറ്റു അൺലിമിറ്റഡ് പ്രീ പെയ്ഡ് പ്ലാനുകൾ 

അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 149 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തതായി എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 24 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 199 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .

അടുത്തായി 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അവസാനമായി ഈ പ്ലാനുകളിൽ എടുത്തു പറയേണ്ടത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .555  രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

logo
Anoop Krishnan

email

Web Title: Jio 4G Data Voucher Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status