പാപ്പൻ OTT റിലീസ് തീയ്യതി ഇതാ പുറത്തുവിട്ടു
പാപ്പൻ OTT റിലീസ് തീയ്യതി ഇതാ പുറത്തുവിട്ടു
സെപ്റ്റംബർ 7 നു OTT യിൽ റിലീസ് ചെയ്യുന്നതാണ്
മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനും ആയിരുന്നു ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .
Surveyഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയുന്നു .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് Zee 5 ആണ് നേടിയിരിക്കുന്നത് എന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതാണ് .സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ വലിയ വിജയം നേടിയ പാപ്പൻ ഇതാ സെപ്റ്റംബർ 7 ഉത്രാടം ദിനത്തിൽ Zee 5 ൽ റിലീസ് ചെയ്യുന്നതാണ് .
തമിഴിൽ നിന്നും ഏലിയൻ സിനിമ ;റിലീസ് തീയ്യതി പുറത്തുവിട്ടു
ടിക്ക് ടിക്ക് ടിക്ക് ,ടെഡി എന്ന ചിത്രത്തിന്റെ സംവിധായകൻ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന ചിത്രംമാണ് ഇത്തരത്തിൽ ഏലിയൻ സയൻസ്ഫിക്ഷനിൽ എത്തുന്നത് .തമിഴിലെ യുവനടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത് .ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് .ചിത്രം സെപ്റ്റംബർ 8 നു തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു .
Experienced Social Media And Content Marketing Specialist View Full Profile
