പാൻ കാർഡും ആധാർ കാർഡും ഉപഭോക്താക്കൾ ലിങ്ക് ചെയ്തിരിക്കണം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Nov 2022
HIGHLIGHTS
  • SBI ഉപഭോക്താക്കൾ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം

  • മാർച്ച് 31 2023 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണം

പാൻ കാർഡും ആധാർ കാർഡും ഉപഭോക്താക്കൾ ലിങ്ക് ചെയ്തിരിക്കണം
പാൻ കാർഡും ആധാർ കാർഡും ഉപഭോക്താക്കൾ ലിങ്ക് ചെയ്തിരിക്കണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാർച്ച്  മാസ്സം 31 2022  തീയതി ആയിരുന്നു  .എന്നാൽ ഇപ്പോൾ ഇതുവരെ അപ്പ്‌ഡേറ്റ് ചെയ്യാത്തവർക്ക് ഇതാ വീണ്ടും തീയതി നീട്ടിയിരുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ മാർച്ച് 31 2023 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത് .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ്  https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത് .കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് .

എന്നാൽ ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് ഇൻ ആക്ടിവ്വ് ആകുവാൻ വരെ സാധ്യത ഉണ്ട് .അതുകൊണ്ടു തന്നെ എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും 2023 മാർച്ച് 31 നു മുൻപ് തന്നെ ഇത് ലിങ്ക് ചെയ്തിരിക്കണം .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: State Bank Of India Linking of PAN with Aadhaar is Mandatory
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements