OTT യിൽ ചാകര ;ഇതാ കുഞ്ചാക്കോയുടെ ചിത്രം OTT യിൽ

HIGHLIGHTS

Nna Than Case Kodu ഇതാ OTT യിൽ എത്തുന്നു

തിരുവോണ ദിനത്തിൽ ഹോട്ട് സ്റ്റാർ വഴി കാണാം

OTT യിൽ  ചാകര ;ഇതാ കുഞ്ചാക്കോയുടെ ചിത്രം OTT യിൽ

ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

പാപ്പൻ OTT റിലീസ് തീയ്യതി ഇതാ പുറത്തുവിട്ടു

മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനും ആയിരുന്നു ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .

ഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയുന്നു .ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് Zee 5 ആണ് നേടിയിരിക്കുന്നത് എന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതാണ് .സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ വലിയ വിജയം നേടിയ പാപ്പൻ ഇതാ സെപ്റ്റംബർ 7 ഉത്രാടം ദിനത്തിൽ Zee 5 ൽ റിലീസ് ചെയ്യുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo