വൊഡാഫോണിന്റെ പുതിയ 4G സിമ്മിനൊപ്പം സൗജന്യ 4G ഡാറ്റ

Updated on 08-Dec-2016
HIGHLIGHTS

2 ജിബിയുടെ സൗജന്യ ഡാറ്റ പുതിയ 4ജി സിമ്മിനൊപ്പം

ജിയോ എത്തിയതിനു ശേഷം ഏറ്റവും കൂടുതൽ വരിക്കാരുടെ എന്നതിൽ കുറവ് വന്നത് വൊഡാഫോണിനുതന്നെയാണ് .

 

അതോ കൊണ്ട് തന്നെ പുതിയ 4 ജി സിമ്മുകൾക്കൊപ്പം ആകർഷകമായ ഓഫറുകൾ കൊണ്ട് വരിക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് വൊഡാഫോൺ .ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ 4 ജി ഓഫർ .

 

അതും പുതിയ സിമ്മിനൊപ്പം .വൊഡാഫോണിന്റെ 4ജി സിം വാങ്ങിക്കുമ്പോൾ 2 ജിബിയുടെ സൗജന്യ ഡാറ്റ 10 ദിവസത്തേക്ക് ലഭിക്കുന്നു .

 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള വൊഡാഫോൺ സ്റ്റോറുമായി ബന്ധപെടുക .ഇന്ത്യയിലെ 2,400 സ്ഥലങ്ങളിൽ ഈ ഓഫറുകൾ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നു .

SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :