ഈ വർഷത്തെ മറ്റൊരു ദുരന്തം ഇതാ OTTയിലും എത്തി

HIGHLIGHTS

Shamshera ഇപ്പോൾ ഇതാ OTT യിപ്പോൾ റിലീസ് ചെയ്തു

ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ്

ഈ വർഷത്തെ മറ്റൊരു ദുരന്തം ഇതാ OTTയിലും എത്തി
കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നു Shamshera.രൺബീർ കപൂർ കൂടാതെ സഞ്ജയ് ദത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ആയിരുന്നു Shamshera.എന്നാൽ തിയറ്ററുകളിൽ നിന്നും ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് . Karan Malhotra സംവിധാനം ചെയ്ത സിനിമ നിർമിച്ചിരുന്നത് Yash Raj Films ആയിരുന്നു .ഇപ്പോൾ ഈ സിനിമ നിങ്ങൾക്ക്  ആമസോൺ പ്രൈം വഴി കാണാവുന്നതാണ് 
 
ചെന്നെയിൽ Thiruchitrambalam സിനിമയുടെ ഷോ മുടങ്ങി
 
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ Thiruchitrambalam തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോട് പ്രദർശനം തുടരുകയാണ് .എന്നാൽ ഇതിനിടെയാണ് ചെന്നൈയിൽ നിന്നും Thiruchitrambalam എന്ന സിനിമ പ്രദർശിപ്പിക്കുന്ന രോഹിണി തിയറ്ററിന്റെ സ്ക്രീനുകൾ ആരാധകർ കീറിയതായുള്ള വാർത്തകൾ വരുന്നത് .
 
ഒരു വർഷത്തിന് ശേഷം ആണ് തിയറ്ററിൽ ഒരു ധനുഷ് ചിത്രം പ്രദർശിപ്പിക്കുന്നത് .Thiruchitrambalam എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് .സൂപ്പർ ഹിറ്റിലേക്ക് ചിത്രം പോയ്കൊണ്ടിരിക്കുകയാണ് .എന്നാൽ നീണ്ട നാളുകൾക്ക് ശേഷം ധനുഷിനെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ ആരാധകർക്ക് നിയന്ത്രിക്കുവാൻ ആയില്ല .
 
  അത്തരത്തിൽ ആരാധകർ അറിയാതെയാണ് തിയറ്ററിന്റെ സ്ക്രീൻ കീറിയത് എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട് .ചെന്നെയിലെ തന്നെ ഏറ്റവു വലിയ തിയറ്ററുകളിൽ ഒന്നാണ് രോഹിണി തിയറ്റർ .എന്നാൽ ആരാധകരുടെ ഈ പ്രവർത്തി കാരണം രോഹിണി തിയറ്റർ ഉടമയ്ക്ക് വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo