ഹോട്ട് സ്റ്റാർ വഴി കാണാവുന്ന സിനിമകൾ നോക്കാം

HIGHLIGHTS

ഹോട്ട് സ്റ്റാർ വഴി കാണാവുന്ന സിനിമകൾ നോക്കാം

പുതിയ റിലീസുകളും ഈ കൂട്ടത്തിൽ ഉണ്ട്

ഹോട്ട് സ്റ്റാർ വഴി കാണാവുന്ന സിനിമകൾ നോക്കാം

പാൻ ഇന്ത്യൻ റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു Liger എന്ന സിനിമ.തിയറ്ററുകളിൽ വൻ പരാജയം ആയ ഈ സിനിമ ഇപ്പോൾ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുകയാണ് . 

Digit.in Survey
✅ Thank you for completing the survey!

തെലുങ്കിലെ സൂപ്പർ താരം വിജയ് ആണ് നായകനായി എത്തിയിരിക്കുന്നത് .അതുപോലെ തന്നെ മഹേഷ് ബാബുവിന്റെ പോക്കിരി അടക്കമുള്ള സിനിമ സംവിധാനം ചെയ്ത പുരി ജഗന്നാഥ്‌ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് 

ജൂലൈ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ ഒരു പാൻ ഇന്ത്യൻ സിനിമ ആയിരുന്നു Vikrant Rona എന്ന സിനിമ .സമ്മിശ്ര പ്രതികരണം ആയിരുന്നു കിച്ച സുദീപ നായകനായി അഭിനയിച്ച ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .

എന്നാൽ ഈ ചിത്രം ബോക്സ് ഓഫിസിൽ വിജയം കൈവരിച്ചിരുന്നു .നേരത്തെ ഈ സിനിമയുടെ ഹിന്ദി OTT പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ തമിഴ് അടക്കമുളള ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്നു .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo