എടിഎം വഴി പണം എടുക്കുന്നവർ ഇനി മുതൽ ഇത് ശ്രദ്ധിക്കണം

Highlights

ATM ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ ഒരു അപ്ഡേറ്റ്

വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത്

ഇന്ന് നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM .എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു .നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ് 

എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാൽ ജനുവരി 1 മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് കൂട്ടിയിരിക്കുന്നു  .ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു .

ഇനി മുതൽ നിങ്ങൾക്ക് അനുവദിച്ചട്ടുള്ള ട്രാൻസാക്ഷൻ കഴിഞ്ഞാൽ പിനീട് ഉള്ള ട്രാൻസാക്ഷനു 21 രൂപയാണ് ഈടാക്കുന്നത്  .വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത് .ATM ന്റെ  ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുന്നത് .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile