ഫഹദ് ഫാസിലിനെ ഇഷ്ടമാണോ ;ഇതാ ആമസോൺ പ്രൈം വഴി കാണാം
ഫഹദ് ഫാസിലിന്റെ സിനിമ ഇപ്പോൾ ആമസോൺ പ്രൈം വഴി കാണാം
കൂടാതെ ആമസോൺ പ്രൈം വഴി മറ്റു ത്രില്ലർ സിനിമകളും
ഫഹദ് ഫാസിൽ നായകനായി കഴിഞ്ഞ മാസം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു MALAYANKUNJU.എന്നാൽ തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് . ഈ സിനിമ OTT യിൽ റിലീസ് ചെയ്തിരുന്നു . ഈ സിനിമ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .മഹേഷ് നാരായണൻ കഥ ,തിരക്കഥ രചിച്ച ചിത്രം സജിമോൻ പ്രഭാകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് .ഫാസിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
Surveyആമസോൺ പ്രൈം വഴി കാണാവുന്ന ത്രില്ലർ സിനിമ
തമിഴിൽ കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു D Block എന്ന സിനിമ .ഇപ്പോൾ ഈ സിനിമ ഇതാ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു .തമിഴിലെ യുവ താരം അരുൾ നിധിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് .
കാടിന് നടുക്കുള്ള ഒരു കോളേജ് ,അതിനെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങൾ .വളരെ ത്രിലിംഗ് രീതിയിൽ തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത് .ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണിത് .
Experienced Social Media And Content Marketing Specialist View Full Profile
