അടുത്ത ലെവലിലേക്കു പോകുവാൻ എൽജി ;ഇതാ 2022 ൽ എൽജി എത്തുന്നു ?

HIGHLIGHTS

എൽജിയുടെ പുതിയ കൺസെപ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം

പുതിയ തരത്തിലുള്ള OLED സ്ക്രീനുകൾ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം

അടുത്ത ലെവലിലേക്കു പോകുവാൻ എൽജി ;ഇതാ 2022 ൽ എൽജി എത്തുന്നു ?

എൽജിയുടെ പുതിയ കൺസെപ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചാവിഷയം ആയിരിക്കുന്നു .എൽജിയുടെ അടുത്തുവർഷം പരിചയപ്പെടുത്തുവാനിരിക്കുന്ന കൺസെപ്റ്റുകളാണ് ഇതിൽ പ്രധാനം .എൽജിയുടെ വളരെ ഫ്ലെക്സിബിൾ ആയിട്ടുള്ള OLED സ്ക്രീനുകൾ തന്നെയാണ് ഇതിൽ പ്രധാനം .

Digit.in Survey
✅ Thank you for completing the survey!

അടുത്തവർഷം നടക്കാനിരിക്കുന്ന CES 2022 ൽ ആണ് എൽജിയുടെ പുതിയ കൺസെപ്റ്റുകൾ പരിചയപ്പെടുത്തുന്നത് .കസേരയിലും കൂടാതെ സൈക്കിളിലും ഇരുന്നുകൊണ്ട് ആസ്വദിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള കൺസെപ്റ്റുകളാണ് എൽജി CES 2022 ൽ പരിചയപെപ്പടുന്നത് .ഒരുപടി മുന്നിൽ പോകുവാൻ തന്നെയാണ് എൽജിയുടെ തീരുമാനം .

55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഈ ടെലിവിഷനുകൾ എത്തും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .മറ്റൊരു പ്രധാന കൺസെപ്റ്റ് ഇതിന്റെ VIRTUAL RIDE തന്നെയാണ് .പുതിയ ടെക്ക്നോളജിയിൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച രീതിയിൽ ആസ്വദിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒന്നായിരിക്കും ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo