ലെനോവയുടെ പുതിയ ടാബ്ലറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Lenovo Tab K10 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ Lenovo Tab K10 ടാബ്ലെറ്റുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7700mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ ടാബ്ലറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ടാബ്ലെറ്റുകളുടെ ആരംഭ വില വരുന്നത് 13,999 രൂപയാണ് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്ലറ്റുകൾ 10.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1920×1200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ MediaTek Helio P22T ( octa-core CPU ,PowerVR graphics) പ്രോസ്സസറുകളിലാണ് Lenovo Tab K10 ന്റെ
പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾക്ക് മെമ്മറി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 11 ൽ തന്നെയാണ് ഈ Lenovo Tab K10 ടാബ്ലെറ്റുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ ടാബ്ലെറ്റുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ഈ Lenovo Tab K10 ടാബ്ലെറ്റുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7700mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ ടാബ്ലറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ടാബ്ലെറ്റുകളുടെ ആരംഭ വില വരുന്നത് 13,999 രൂപയാണ് .