4ജി സ്പീഡിൽ വീണ്ടും ഒന്നാമത് ജിയോ എത്തിയിരിക്കുന്നു ;ട്രായ് റിപ്പോർട്ട്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Jan 2021
HIGHLIGHTS
  • ഡിസംബർ മാസത്തില് ഡൗൺലോഡ് സ്പീഡിൽ മുന്നിൽ ജിയോ

  • ഡിസംബർ മാസ്സത്തിലെ 4ജി സ്പീഡ് അനുസരിച്ചാണ് ജിയോ മുന്നിൽ എത്തിയത്

4ജി സ്പീഡിൽ വീണ്ടും ഒന്നാമത് ജിയോ എത്തിയിരിക്കുന്നു ;ട്രായ് റിപ്പോർട്ട്
4ജി സ്പീഡിൽ വീണ്ടും ഒന്നാമത് ജിയോ എത്തിയിരിക്കുന്നു ;ട്രായ് റിപ്പോർട്ട്

ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനികളിൽ ഒന്നായ റിലയൻസ് ജിയോ ഇപ്പോൾ വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ് .ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ ഡിസംബർ മാസ്സത്തിൽ മികച്ച 4ജി നെറ്റ് വർക്ക് ആയിരുന്നു നൽകിയിരുന്നത് .മറ്റു നെറ്റ് വർക്കുകളെ താരതമ്യം ചെയ്യുമ്പോൾ മികച്ച ഡൗൺലോഡിങ്ങ് സ്പീഡ് നൽകിയിരുന്നത് റിലയൻസ് ജിയോ ആയിരുന്നു എന്നാണ് ട്രായുടെ കണ്ടെത്തൽ .2021 ൽ റിയലൻസ് ജിയോ യിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് റിലയൻസ് ജിയോയുടെ 5ജി നെറ്റ് വർക്ക് കണക്ഷനുകൾ .2021 ന്റെ മധ്യത്തിൽ തന്നെ ഇത് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ അപ്‌ലോഡിൽ വൊഡാഫോൺ ഐഡിയ മുന്നിലും എത്തിയിരിക്കുന്നു .ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ ഡിസംബർ മാസ്സത്തിൽ 20.2 Mbps സ്പീഡ്‌വരെ ഉണ്ടായിരുന്നു.എന്നാൽ നവംബർ മാസ്സത്തിൽ റിലയൻസ് ജിയോ 20.8 mbps സ്പീഡ് വരെ നൽകിയിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

എന്നാൽ തൊട്ടു പിന്നിൽ വൊഡാഫോൺ ഐഡിയ ആണ് ഉള്ളത് .ഡിസംബർ മാസ്സത്തിൽ വൊഡാഫോൺ ഐഡിയ 9.8 mbps സ്പീഡ് വരെ കാഴ്ചവെച്ചിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ എയർടെലിനു 7.8 mbps വരെ ഡൗൺലോഡിങ്ങ് സ്പീഡ് വരെ നേടുവാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

അതുപോലെ തന്നെ അപ്ലോഡിങ്ങിൽ വൊഡാഫോൺ ഐഡിയ മികച്ച പെർഫോമൻസ് ആയിരുന്നു ഡിസംബർ മാസ്സങ്ങളിൽ കാഴ്ചവെച്ചിരുന്നത് എന്നാണ് ട്രായുടെ കണ്ടെത്തൽ .2021 ൽ റിയലൻസ് ജിയോ യിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് റിലയൻസ് ജിയോയുടെ 5ജി നെറ്റ് വർക്ക് കണക്ഷനുകൾ .2021 ന്റെ മധ്യത്തിൽ തന്നെ ഇത് പ്രതീക്ഷിക്കാം .

logo
Anoop Krishnan

email

Web Title: Reliance Jio recorded highest download speed in December 2020, says TRAI
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status