കോവിഡ് !! റീച്ചാർജ്ജ്‌ ചെയ്തില്ലെങ്കിലും 300 മിനുട്ട് സൗജന്യ കോളിംഗ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2021
HIGHLIGHTS
  • ജിയോ ഉപഭോതാക്കൾക്ക് ഇതാ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു

  • ജിയോ ഫോൺ ഉപഭോതാക്കൾക്കാണ് പുതിയ സൗജന്യ ഓഫറുകൾ

കോവിഡ് !! റീച്ചാർജ്ജ്‌ ചെയ്തില്ലെങ്കിലും 300 മിനുട്ട് സൗജന്യ കോളിംഗ്
കോവിഡ് !! റീച്ചാർജ്ജ്‌ ചെയ്തില്ലെങ്കിലും 300 മിനുട്ട് സൗജന്യ കോളിംഗ്


ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ഓഫറുകൾ ലഭിക്കുന്നു .കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതാ പുതിയ സൗജന്യ കോളിംഗ് സംവിധാനങ്ങൾ ജിയോ ഏർപ്പെടുത്തിയിരിക്കുന്നു .ജിയോ ഫോൺ ഉപഭോതാക്കൾക്കാണ് ദിവസ്സേന 10 മിനുട്ട് സൗജന്യ കോളിംഗ് റീച്ചാർജ്ജ്‌ ചെയ്തില്ലെങ്കിലും ലഭിക്കുന്നത് .അങ്ങനെ 30 ദിവസ്സത്തേക്കാണ് ഇത് ലഭിക്കുന്നത് .300 മിനുട്ട് ആണ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ കോളിംഗ് ലഭ്യാമാകുന്നത് .

ജിയോ നൽകുന്ന സൂപ്പർ വാല്യൂ പാക്ക് 

ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2599 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .കൂടാതെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭ്യമാകുന്നതാണു് .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 740ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ 2599 രൂപ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2399 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭിക്കുന്നു .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 10ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതല്ല .മുഴുവനായി ഈ പ്ലാനുകളിൽ ലഭിക്കുന്നത് 730ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .

അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 2121 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2121  രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബി ഡാറ്റ വീതം 336 ദിവസത്തേക്ക് ലഭിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോത്തകൾക്ക് ജിയോ സിനിമ അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .ജിയോയുടെ 300 ദിവസ്സത്തിന്റെ വാലിഡിറ്റിയ്ക്ക് മുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: Jio Phone Latest Offers
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status