ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Apr 2021
HIGHLIGHTS
  • ജിയോയുടെ പുതിയ വൈഫ് മെഷ് എക്സ്ടെൻഡറുകൾ പുറത്തിറക്കി

  • 25999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ  ;വില ?
ജിയോയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ ;വില ?

ജിയോയുടെ ഏറ്റവും പുതിയ ജിയോ എക്സ്ടെൻഡർ 6 AX6600 എന്ന ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ പുതിയ വൈഫൈ 6 1Gbps സ്പീഡ് വരെയാണ് സപ്പോർട്ട് ചെയ്യുന്നത് .

അതുപോലെ തന്നെ രണ്ടു Gigabit ഈതേർനെറ്റ് പോർട്ടുകളും ജിയോയുടെ വൈഫൈ 6 മെഷ് എക്സ്ടെൻഡറുകൾക്ക് ഉണ്ട് .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ  128MB NAND സ്റ്റോറേജുകളും അതുപോലെ തന്നെ 256MB എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നതാണ് .

കൂടാതെ 2.4GHz 570 Mbps (40 MHz), 2X2 + 5GHz: (80MHz) 1200 Mbps എന്നിവ വൈഫൈ ഡിവൈസുകളിൽ സപ്പോർട്ട് ആകുന്നതാണ് .5GHz: 4800 Mbps (160MHz) 4X4 മെഷ് കണക്ഷനുകളിലും സപ്പോർട്ട് ആകുന്നതാണ് .

ഇതിന്റെ വിപണിയിലെ വില വരുന്നത് Rs 25,999 രൂപയാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ IOEXTENDER6 എന്ന ഉത്പന്നങ്ങൾ ഇപ്പോൾ തന്നെ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .

 

logo
Anoop Krishnan

email

Web Title: JIO LAUNCHES JIOEXTENDER6 AX6600 WIFI 6 MESH EXTENDER PRICED AT RS 25,999
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status