ജിയോയെ വെല്ലാൻ ജിയോ മാത്രം ;336ദിവസ്സത്തെ അൺലിമിറ്റഡ് പ്ലാൻ
ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ
749 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
336 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ്
ജിയോ ഉപഭോക്താക്കൾക്ക് ഇതാ പുതിയ ഫോൺ പ്ലാനുകൾ എത്തിയിരിക്കുന്നു.749 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .അതായത് മാസം 2 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .336 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് 749 രൂപയുടെ ഈ പ്ലാനുകൾ ലഭിക്കുന്നത് .
Surveyറിലയൻസ് ജിയോ ലിങ്ക് നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം
ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ലിങ്ക് ഓഫറുകൾ ആണ് ഇപ്പോൾ ഇവിടെ നോക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 699 രൂപയുടെ പ്ലാനുകൾ ആണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2099 രൂപയുടെ പ്ലാനുകളിലാണ് .ഈ 2099 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 84 +14 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അവസാനമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 4199 രൂപയുടെ പ്ലാനുകളിലാണ് .ഈ 4199 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 168 + 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
