സ്പെക്‌ട്രം വിറ്റു !! എയർടെൽ സ്പെക്‌ട്രം അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിറ്റും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Apr 2021
HIGHLIGHTS
  • എയർടെൽ സ്പെക്ട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥയിൽ ഉള്ള ജിയോയ്ക്ക് വിറ്റും

  • 1497 കോടി രൂപയ്ക്കാണ് ഇത് റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ വിട്ടിരിക്കുന്നത്

സ്പെക്‌ട്രം വിറ്റു !! എയർടെൽ സ്പെക്‌ട്രം  അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിറ്റും
സ്പെക്‌ട്രം വിറ്റു !! എയർടെൽ സ്പെക്‌ട്രം അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിറ്റും

ഇന്ത്യൻ ടെലികോം രംഗത്ത് ഇപ്പോൾ മികച്ച ഓഫറുകളോടെയും മറ്റു നിലക്കുന്ന രണ്ടു കമ്പനികളാണ് അംബാനിയുടെ റിലയൻസ് ജിയോയും കൂടാതെ ഭാരതി എയർട്ടലും .എന്നാൽ ഇപ്പോൾ പുറത്തിവരുന്ന റിപ്പോർട്ടുകൾ പ്രകാരം എയർടെൽ അവരുടെ സ്പെട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് ജിയോയ്ക്ക് വിറ്റിരിക്കുന്നു എന്നാണ് .

ആന്ധ്രാപ്രദേശ് ,ഡൽഹി ,കൂടാതെ മുംബൈ ടെലികോം മേഖലകളിൽ ഉള്ള 800MHz ബാൻഡിലെ കുറച്ചു സ്പെക്ട്രംമാണ് എയർടെൽ ഇപ്പോൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയൻസ് ജിയോയ്ക്ക് വിറ്റിരിക്കുന്നത് .1497 കോടി രൂപയ്ക്കാണ് ഈ ഇടപാടുകൾ നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതിൽ 1037 കോടിയുടെ രൂപ എയർറ്റെലിനു പണമായും കൂടാതെ ബാക്കി തുകയായ 459 കോടി രൂപ ബാക്കി സ്പെക്ട്രത്തിനു മേലുള്ള ഭാവി ബാധ്യതകൾ തീർക്കുന്നതിന് ഉപയോഗിക്കും ആന്ധ്രാ പ്രേദേശിൽ 3.75 MHz,ഡൽഹിയിൽ നിന്നും 1.25 MHzകൂടാതെ മുംബൈയിൽ നിന്നും 2.5 MHz എന്നിങ്ങനെയാണ് ജിയോയ്ക്ക് കൈമാറിയിരുന്നത് .

logo
Anoop Krishnan

email

Web Title: Jio Acquires Airtel’s 800MHz Spectrum in Andhra Pradesh, Delhi, Mumbai Circles to Bolster Its 4G LTE Network
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status