പൊളിച്ചടുക്കി ഇതാ നിങ്ങൾ കാത്തിരുന്ന ജിയോ 5G എത്തുന്നു

HIGHLIGHTS

5ജി സേവനങ്ങൾ ഇതാ ഇന്ത്യയിൽ എത്തുന്നു

ജിയോ കൂടാതെ എയർടെൽ എന്നി കമ്പനികളുടെ സേവനങ്ങൾ പ്രതീക്ഷിക്കാം

പൊളിച്ചടുക്കി ഇതാ നിങ്ങൾ കാത്തിരുന്ന ജിയോ 5G എത്തുന്നു

അവസാനം കാത്തിരുന്ന 5ജി സേവനങ്ങൾ ഇതാ ഇന്ത്യയിലും ഉടൻ എത്തുന്നതായി സൂചനകൾ .റിലയൻസ് ജിയോ കൂടാതെ എയർടെൽ എന്നി കമ്പനികളുടെ 5ജി സർവീസുകൾ ആണ് ഉടൻ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഒക്റ്റോബർ മാസ്സത്തിൽ തന്നെ ഇന്ത്യയിൽ എയർടെൽ കൂടാതെ ജിയോയുടെ 5ജി സർവീസുകൾ എത്തുന്നത് .ഡൽഹി ,മുംബൈ ,കൊൽക്കത്ത കൂടാതെ ചെന്നൈ എന്നിങ്ങനെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ജിയോ 5ജി സർവീസുകൾ ആദ്യം എത്തുക .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ സ്മാർട്ട് ഫോൺ 5G സപ്പോർട്ട് ആകുമോ എന്ന് പരിശോധിക്കാം

ഇന്ത്യയിൽ ഉടൻ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് .ഈ വർഷം ആദ്യം തന്നെ അതിനുള്ള സൂചനകൾ നമുക്ക് ലഭിച്ചിരുന്നു .ജിയോയാണ് അതിനു തുടക്കമിട്ടത് .അതിനു തൊട്ടു പിന്നാലെ വൊഡാഫോൺ ഐഡിയ ,എയർടെൽ അടക്കമുള്ള കമ്പനികളും അവരുടെ 5ജി സേവനങ്ങൾ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു .

എന്നാൽ 2022 ന്റെ അവസാനത്തിൽ എല്ലാവരും കാത്തിരിക്കുന്നതും അതിനു വേണ്ടി തന്നെയാണ് .4ജി സർവീസുകളെക്കാൾ 10 ഇരട്ടി വേഗത്തിൽ ആണ് 5ജി സർവീസുകൾ ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .സെപ്റ്റംബർ മാസത്തിൽ ജിയോ ,വൊഡാഫോൺ ഐഡിയ തുടങ്ങിയ മുൻനിര കമ്പനികളുടെ 5ജി സർവീസുകൾ എത്തും എന്നാണ് കരുതുന്നത് .

എന്നാൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാൽ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 778 മുതൽ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതൽ ഉള്ള ഫോണുകളിൽ ആണ് 5ജി സപ്പോർട്ട് ആകുക .

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ 5ജി നെറ്റ് വർക്ക് സപ്പോർട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ സെറ്റിങ്സിൽ sim and network ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിൽ preferred network type എന്ന ഓപ്‌ഷൻ വഴി നിങ്ങൾക്ക് ഏതൊക്കെ നെറ്റ് വർക്ക് സപ്പോർട്ട് ആകും എന്ന് അറിയുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo