HIGHLIGHTS
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്പിറ്റ് എസികൾ വൻ ഓഫറിൽ
30 ശതമാനത്തിലധികം ഡിസ്കൗണ്ടോടെ എസികൾ വാങ്ങാം
സാംസങ്, എൽജി, വോൾട്ടാസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ സ്പ്ലിറ്റ് എസികളാണ് ഇവ
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്നുകൊണ്ടിരിക്കുന്നു. എസി വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. ആമസോണിൽ ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് വൻ ഡിസ്കൗണ്ടിൽ സ്പ്ലിറ്റ് എസികൾ ലഭ്യമാകും. സാംസങ്, എൽജി, വോൾട്ടാസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്പ്ലിറ്റ് എസികൾ 30 ശതമാനത്തിലധികം ഡിസ്കൗണ്ടോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാണ്. അതിൽ ചില പ്രമുഖ ബ്രാൻഡുകളുടെ മോഡലുകളും അവയുടെ വിലയും മറ്റു വിവരങ്ങളും താഴെ നൽകുന്നു.
Survey35 ശതമാനം ഡിസ്കൗണ്ടിൽ ഈ എസി ലഭ്യമാണ് എന്നാണ് ആമസോൺ പേജിൽ പറയുന്നത്. ഈ ഡിസ്കൗണ്ടിന് ശേഷം 38,883 രൂപ വിലയിൽ ഈ എസി വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ
32 ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ 5 സ്റ്റാർ സ്പ്ലിറ്റ് എസി 45,490 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. PM 2.5 ഫിൽട്ടർ സഹിതം ഒട്ടേറെ ഫീച്ചറുകളുമായാണ് ഈ ഡെയ്കിൻ എസി എത്തുന്നത്. ഇവിടെ നിന്ന് വാങ്ങൂ

35 ശതമാനം ഡിസ്കൗണ്ടിൽ 50,169 രൂപയ്ക്ക് ആമസോണിൽനിന്ന് ഈ എസി വാങ്ങിക്കാം. വിൻഡ് ഫ്രീ ടെക്‌നോളജിയും കൺവെർട്ടിബിൾ 5-ഇൻ-1 കൂളിംഗ് മോഡും സഹിതമാണ് സാംസങ് 1.5 ടൺ 5 സ്റ്റാർ വൈ-ഫൈ എനേബിൾഡ് എസി എത്തുന്നത്. ഇവിടെ നിന്ന് വാങ്ങൂ
കൂടുതൽ വായിക്കൂ: Amazon GIF 2023: Samsung Galaxy ആരാധകർക്ക് Amazon ഫെസ്റ്റിവൽ സെയിലിലെ ഓഫറുകൾ
44 ശതമാനം ഡിസ്കൗണ്ടിന് ശേഷം 32,990 രൂപയ്ക്ക് ഈ എസി ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. ഈ 5- ഇൻ- 1 കൺവെർട്ടബിൾ സ്പ്ലിറ്റ് എസി ആന്റി വൈറൽ + PM 2.5 ഫീച്ചർ സഹിതമാണ് എത്തുന്നത്. ഇവിടെ നിന്ന് വാങ്ങൂ