വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്രിസ്തുമസ് സർപ്രൈസ്

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്രിസ്തുമസ് സർപ്രൈസ്

വാട്ട്സ് ആപ്പിൽ പുതിയ ക്രിസ്തുമസ് സ്റ്റിക്കറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്രിസ്തുമസ് സർപ്രൈസ്

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ പുതിയ ക്രിസ്തുമസ് സ്റ്റിക്കർ എത്തിയിരിക്കുന്നു .ക്രിസ്തുമസ് ദിവസത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളെ ആശംസകൾ അറിയിക്കുന്നതിന് ഫോർവേസ്‌ മെസേജുകളും ഒന്നും നോക്കണേടാ ആവിശ്യമില്ല .ഇപ്പോൾ വാട്ട്സ് ആപ്പിൽത്തന്നെ പുതിയ ക്രിസ്തുമസ് സ്റ്റിക്കർ എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പ് തുറക്കുക .

Digit.in Survey
✅ Thank you for completing the survey!

അതിനു ശേഷം മെസേജിനു ഇടതുവശയതായി കാണുന്ന ഇമോജി ഓപ്‌ഷൻ തുറക്കുക .അതിൽ പുതിയ ഓപ്‌ഷൻ ലഭിക്കുന്നുണ്ട് .ക്രിസ്തുമസ് സ്റ്റിക്കർ എന്ന ഓപ്‌ഷൻ ആണ് .അതിൽ ക്ലിക്ക് ചെയ്തു പ്ലേ  സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ക്രിസ്തുമസ് സ്റ്റിക്കറുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയക്കാവുന്നതാണ് .കൂടാതെ നേരിട്ട് പ്ലേ സ്റ്റോറുകൾ വഴി സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യുവാനും സാധിക്കും .

വാട്ട്സ് ആപ്പിൽ കാത്തിരുന്ന മറ്റൊരു അപ്പ്ഡേറ്റ് കൂടി ഇതാ എത്തി

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ മറ്റൊരു അപ്പ്ഡേറ്റ് കൂടി എത്തിയിരിക്കുന്നു .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വോയ്‌സ് മെസേജ് പ്രിവ്യു അപ്പ്‌ഡേറ്റുകളാണ് .

അതായത് വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് നിങ്ങളുടെ കോൺടാക്ടിൽ ഉള്ള ഒരു സുഹൃത്തിനു വാട്ട്സ് ആപ്പ് മെസേജ് അയക്കണമെങ്കിൽ ഇനി മുതൽ അത് അയക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് കേൾക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ നിങ്ങൾക്ക് പ്രിവ്യൂ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile