ഗ്യാസ് സിലിണ്ടർ ഇപ്പോൾ 9 രൂപയ്ക്ക് TC അനുസരിച്ചു ബുക്കിംഗ് ചെയ്യാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 May 2021
HIGHLIGHTS
  • ഗ്യാസ് സിലിണ്ടർ ഇപ്പോൾ വെറും 9 രൂപയ്ക്ക് ബുക്ക് ചെയ്യുവാൻ സാധിക്കുന്നു

  • Paytm നൽകുന്ന സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളിലാണ് ലഭിക്കുന്നത്

  • Paytm ക്യാഷ് ബാക്ക് ആയാണ് ബാക്കി തുക ലഭ്യമാകുന്നത്

ഗ്യാസ് സിലിണ്ടർ ഇപ്പോൾ 9 രൂപയ്ക്ക് TC അനുസരിച്ചു ബുക്കിംഗ് ചെയ്യാം
ഗ്യാസ് സിലിണ്ടർ ഇപ്പോൾ 9 രൂപയ്ക്ക് TC അനുസരിച്ചു ബുക്കിംഗ് ചെയ്യാം

മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ നൽകുകയാണ് paytm ഇപ്പോൾ .അതിൽ എടുത്തുപറയേണ്ടത് ഗ്യാസ് സിലിണ്ടർ ക്യാഷ് ബാക്ക് തന്നെയാണ് .ഇപ്പോൾ Paytm വഴി 9 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .809 രൂപയാണ് Paytm വഴി ഇപ്പോൾ ഗ്യാസ് സിലിണ്ടർ വാങ്ങിക്കുന്നതിനുള്ള വില വരുന്നത് .

എന്നാൽ ആദ്യം തന്നെ നിങ്ങൾ 809 രൂപ നൽകി ഗ്യാസ് സിലിണ്ടർ ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ 800 രൂപ ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ആയി Paytm നൽകുന്നു .ബുക്കിംഗ് നടത്തുന്നതിന് നിങ്ങൾ ആദ്യം തന്നെ Paytm ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക .

ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ഭാരത് ഗ്യാസ് ആണെങ്കിൽ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എൽ പി ജി ഐ ഡി നമ്പറുകൾ അവിടെ നൽകുക .ശേഷം നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

ഇത്തരത്തിൽ ബുക്കിംഗ് നടത്തുമ്പോൾ ഓഫർ ഓട്ടോമാറ്റിക്ക് ആയി തന്നെ ആക്ടിവേറ്റ് ആകുന്നതാണ് .ആദ്യ സിലിണ്ടർ ബുക്കിങ്ങിനു മാത്രമാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത് .800 രൂപവരെയാണ് ഉപഭോതാക്കൾക്ക് ഈ ക്യാഷ് ബാക്ക് Paytm TC അനുസരിച്ചു നൽകുന്നത് .

logo
Anoop Krishnan

email

Web Title: How To Book a Gas Cylinder Via Online
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status