ഇങ്ങനെ പോയാൽ എന്താകും ;സ്വർണ്ണ വില വീണ്ടും കുറഞ്ഞു

Highlights

സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

ഇങ്ങനെ പോയാൽ എന്താകും ;സ്വർണ്ണ വില വീണ്ടും കുറഞ്ഞു

ഇന്ന് (സെപ്റ്റംബർ 20 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സങ്ങളിൽ  4595  രൂപവരെയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4584 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കുറഞ്ഞിരിക്കുന്നു .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  36672  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ  8 ഗ്രാം സ്വർണ്ണത്തിനു 36760  രൂപവരെ ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 45840  രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ  10 ഗ്രാംമിനു 45950 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5001  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40008 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50010  രൂപയാണ് .

സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 62.30 രൂപയാണ് വില വരുന്നത് .ഇന്നലെ  1 ഗ്രാം സിൽവറിനു 62 രൂപതന്നെ ആയിരുന്നു  വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 498.40 രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 623 രൂപയും ആണ് വില വരുന്നത് ഇന്ന് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile