ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ഇന്ന് വാങ്ങിക്കാം ഈ ഫോൺ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Sep 2022
HIGHLIGHTS
  • ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ആരംഭിച്ചു

  • ക്യാഷ് ബാക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ഇന്ന് വാങ്ങിക്കാം ഈ ഫോൺ
ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ഇന്ന് വാങ്ങിക്കാം ഈ ഫോൺ


മോട്ടോറോളയുടെ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയിരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Motorola Edge 20 5ജി എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ക്യാമറകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഈ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ  29999 രൂപയാണ് വില വന്നിരുന്നത് .ഇപ്പോൾ 27999 രൂപയ്ക്ക് വാങ്ങിക്കാം .

MOTOROLA EDGE 20 

Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20  സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ വേരിയന്റുകൾക്ക് 29999 രൂപയാണ് വില വന്നിരുന്നത് .ഇപ്പോൾ 27999 രൂപയ്ക്ക് വാങ്ങിക്കാം .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: flipkart big billion days
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements