ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വെറും 49 രൂപയ്ക്ക് ;കൂടുതൽ അറിയാം

Updated on 23-Dec-2021
HIGHLIGHTS

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ 49 രൂപയുടെ പ്ലാനുകളിൽ റിപ്പോർട്ടുകൾ

എന്നാൽ ഉപഭോക്താക്കൾക്കും ഈ 49 രൂപയുടെ പ്ലാനുകൾ ലഭിക്കില്ല

ഈ മാസ്സമായിരുന്നു നെറ്റ് ഫ്ലിക്സ് അവരുടെ സബ്ക്രിപ്‌ഷനുകളുടെ വിലക്കുറച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നിന്നും അത്തരമൊരു പുതിയ ഓഫറുകൾ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .49 രൂപയുടെ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സർവീസുകൾ ചില ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് എന്ന വിവരങ്ങളാണ് ഇപ്പോൾ ,പുറത്തുവരുന്നത് ഒരു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകളെക്കുറിച്ചു ഔദോഗിക സ്ഥിതികരണം ഇതുവരെ വന്നിട്ടില്ല .പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ഇത് ഉള്ളത്.എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ പ്രതീക്ഷിക്കാം .ഇപ്പോൾ ജിയോ ഓഫറുകൾക്ക് ഒപ്പം സൗജന്യമായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ താഴെ കൊടുത്തിരിക്കുന്നു 

601 രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന ആദ്യത്തെ കുറഞ്ഞ പ്ലാൻ ആണ് 601 രൂപയുടെ പ്ലാനുകൾ .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് & 6 ജിബിയുടെ എക്സ്ട്രാ ഡാറ്റ എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

799  രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അടുത്ത പ്ലാൻ ആണ് 799  രൂപയുടെ പ്ലാനുകൾ .799  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .56  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

1066 രൂപയുടെ പ്ലാനുകൾ

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അടുത്ത പ്ലാൻ ആണ് 1066  രൂപയുടെ പ്ലാനുകൾ .1066   രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .കൂടാതെ എക്സ്ട്രാ 5 ജിബി ലഭിക്കുന്നതാണ് .

3119 രൂപയുടെ പ്ലാനുകൾ

 ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന അവസാനത്തെ പ്ലാൻ ആണ് 3119 രൂപയുടെ പ്ലാനുകൾ .3119  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സവും 2  ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  എന്നിവയാണ് .അതുപ്പോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നു .365  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Note : ഓഫറുകൾ ചെയ്യുന്നതിന് മുൻപ് നിലവിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :