നവംബർ 14 ശിശുദിനത്തിൽ ആരോമനകൾക്ക് സമ്മാനം നൽകാം
കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സ്റ്റോറി ടെല്ലിങ് ടോയ്സ്, വോക്കി ടോക്കി എന്നിങ്ങനെ നിരവധി Gift ideas ഉണ്ട്
Children's day സ്പെഷ്യലായി 1000 രൂപയ്ക്ക് താഴെ വെറൈറ്റി ടോയ്സ് വാങ്ങാം
Children’s Day Special Gifts: കുട്ടികൾക്ക് കളിക്കാൻ ഗാഡ്ജെറ്റുകളും Smart toys-ഉം വിലക്കുറവിൽ വാങ്ങാം. നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് ആരോമനകൾക്ക് സമ്മാനം നൽകാം. Children’s day സ്പെഷ്യലായി മാജിക് സ്ലേറ്റ്, റോബോട്ട് ടോയ്സ്, ഇലക്ട്രോണിക് പെറ്റ്സ് തുടങ്ങി പലതരം സമ്മാനങ്ങളുണ്ട്.
Surveyശിശുദിനത്തിൽ Children Special Gifts
കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സ്റ്റോറി ടെല്ലിങ് ടോയ്സ്, വോക്കി ടോക്കി, പഠിക്കാൻ കുട്ടികൾക്കുള്ള കംപ്യൂട്ടർ എന്നിങ്ങനെ നിരവധി Gift ideas ഉണ്ട്. നിങ്ങളുടെ കുട്ടികളുടെ അഭിരുചി അനുസരിച്ച് ഓൺലൈൻ പർച്ചേസിലൂടെ ശിശുദിന സമ്മാനം നൽകാം.
Children’s Day Special Gifts Ideas
Electronic Pets, വീഡിയോ ഗെയിം ടോയ്സുകൾ, കുട്ടികൾക്കുള്ള ഡിജിറ്റൽ ക്യാമറകളും ഓൺലൈനായി വാങ്ങാം. USB വഴി ചാർജ് ചെയ്യാനാകുന്ന ഇലക്ട്രോണിക് ഫുട്ബോളുകൾ ഇൻഡോർ ഗെയിമിങ്ങിന് മികച്ചതാണ്. അതുപോലെ മൾട്ടികളർ LCD സ്ലേറ്റ്, എഡ്യൂക്കേഷണൽ കംപ്യൂട്ടർ വിനോദത്തിനും പഠനത്തിനും ഉപയോഗിക്കാം.
Electronic Pets

ടെഡ്ഡി ബിയർ കൊടുക്കാതെ അൽപം വെറൈറ്റിയാക്കി ബാർകിങ് ഡോഗിനെ കൊടുക്കാം. കുഞ്ഞുകുട്ടികൾക്ക് ശരിക്കും ഇണങ്ങനുന്ന കളിപ്പാട്ടമാണിത്. ആമസോണിൽ Jumping Dog-ന് വില 699 രൂപ മാത്രം. വാങ്ങാനുള്ള ലിങ്ക്.
ഇലക്ട്രോണിക് ഡിവൈസുകളിലൂടെ പഠിക്കാം. ഇതിനായി എഡ്യൂക്കേഷണൽ കംപ്യൂട്ടർ ടോയ്, ഇന്ററാക്ടീവ് ബുക്ക് എന്നിവയുണ്ട്.
Educational Laptop
എഡ്യൂക്കേഷണൽ ലാപ്ടോപ്പിലൂടെ കുട്ടികളുടെ ഫൺ ആക്ടിവിറ്റിയും പഠിത്തവും നടക്കും. അക്ഷരങ്ങളും വാക്കുകളും ഗെയിമുകളും കണക്കും പാട്ടും ഒക്കെ രസകരമായി പഠിക്കാം. ആമസോണിൽ Cable World ലാപ്ടോപ്പിന് 899 രൂപയാണ് വില.
കളർഫുൾ ഓഡിയോ ബുക്കിലൂടെ മ്യൂസിക് അഭിരുചികൾ വളർത്താം. അക്ഷരങ്ങളും സംഖ്യകളും പഠിക്കാൻ ഇങ്ങനെയുള്ള ഓഡിയോ ബുക്കുകൾ മതി. ആമസോണിൽ 490 രൂപയ്ക്ക് FunBlast ബുക്ക് ലഭിക്കും.
Kids ഡിജിറ്റൽ ക്യാമറ

പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ടോയ്സാണിത്. ശിശുദിനത്തിൽ നിങ്ങളുടെ ആരോമനകൾക്ക് നൽകാവുന്ന ഏറ്റവും ബെസ്റ്റ് സമ്മാനമാണിത്. 13MP 1080P HD ഡിജിറ്റൽ വീഡിയോ ഷൂട്ട് വരെ ഇതിലെടുക്കാം. കുട്ടികൾക്ക് കൂട്ടുകാരോടൊപ്പം സെൽഫി എടുക്കാനും ഇത് ബെസ്റ്റ് ഓപ്ഷനാണ്. അവരുടെ ഫോണിനോടുള്ള അമിതതാൽപ്പര്യം ഇങ്ങനെ മാറ്റിയെടുക്കാം. 769 രൂപയ്ക്ക് CADDLE & TOES കിഡ് ക്യാമറ ലഭിക്കും.
സ്റ്റോറി ടെല്ലിങ് ടോയ്സ്

FIRSTCRY ബ്രാൻഡിൽ നിന്നുള്ള സ്റ്റോറിടെല്ലിങ് ടോയ്സുകൾ മികച്ച ശിശുദിന സമ്മാനമാണ്. സ്റ്റോറിയും മ്യൂസിക്കും ട്യൂണുകളുമെല്ലാം ഇതിലുണ്ട്. കൈക്കുഞ്ഞുങ്ങൾ മുതൽ 7-8 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇത് അനുയോജ്യമാണ്. സി ടൈപ്പ് ചാർജിങ്ങിലൂടെ ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ടോയ് ആണിത്. LED ലൈറ്റുള്ളതിനാൽ ഇതൊരു ഓഡിയോ ഡിവൈസ് മാത്രമല്ല. 2,299 രൂപയ്ക്ക് ആമസോണിൽ FIRSTCRY PlayBees സ്പീക്കർ ലഭിക്കും.
LCD മാജിക് സ്ലേറ്റ്

പോർട്രോണിക്സ LCD സ്ലേറ്റുകൾ 4 വയസ്സ് മുതലുള്ള കുട്ടികൾക്ക് പഠിക്കാനും വിനോദത്തിനും മികച്ചതാണ്. ഇതിനൊപ്പം സ്റ്റൈലസ് പെൻ, എറേസ് ബട്ടണുമുണ്ട്. 999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം.
മിറാന C-Type USB ബാറ്ററി ഫുട്ബോൾ

ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ഇലക്ട്രോണിക് ഫുട്ബോൾ ഇൻഡോർ ഗെയിമുകൾക്ക് മികച്ച ചോയിസാണ്. കുടുംബത്തോടൊപ്പം ഒരുമിച്ച് കളിക്കാൻ ഈ ഫുട്ബോൾ ഉപയോഗപ്രദമാകും. 699 രൂപയ്ക്ക് ആമസോണിൽ.
വോക്കി ടോക്കി

2 കുട്ടികൾക്ക് ഒരുമിച്ച കളിക്കാവുന്ന കളിപ്പാട്ടമാണ് നോക്കുന്നതെങ്കിൽ വോക്കി ടോക്കി ബെസ്റ്റാണ്. UHF ടെക്നോളജി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ആമസോണിൽ 420 രൂപയ്ക്ക് Black Walkie Talkie Toy ഇപ്പോൾ ലഭ്യമാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile