ഇളയ തലപതി വിജയ്‌ യുടെ കാർ കളക്ഷൻ

HIGHLIGHTS

കാറിലും തെറിക്കും വിജയ്‌

ഇളയ തലപതി  വിജയ്‌ യുടെ കാർ കളക്ഷൻ

സിനിമയിൽ മാത്രമല്ല വിജയ്‌ തെറിക്കുന്നത്‌ .വിജയുടെ കാറും തെറിക്കും .3 കോടി വിലവരുന്ന പുതിയ റോൾസ് റോയ്സ് ആണ് അദ്ധേഹത്തിന്റെ പക്കൽ ഇപ്പോൾ ഉള്ളത് .മൊത്തത്തിൽ 7 കാറുകൾ ആണ് വിജയ്ക്ക് സ്വന്തംമായി ഉള്ളത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .അത് കൂടാതെയാണ് നിസ്സാൻ ,ടയോട്ട,ബെൻസ്‌ എന്നി കാറുകൾ വിജയ്ക്ക് ഉള്ളത്.

Digit.in Survey
✅ Thank you for completing the survey!

 

 

 

 

 

Experienced Social Media And Content Marketing Specialist View Full Profile