ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

499 രൂപയുടെ പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത്

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്ലാനുകൾ ലഭിക്കുന്നതാണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .499 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഈ പ്ലാനുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 429 രൂപയുടെ പ്ലാനുകൾ ആണ് .429 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 81 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.അടുത്തതായി ലഭിക്കുന്നത് 447 രൂപയുടെ പ്ലാനുകൾ ആണ്.

447 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

അടുത്തതായി ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച വാലിഡിറ്റി പ്ലാനുകൾ ആണ് .319 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇത് .319 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ (60 ദിവസത്തേക്ക് ) & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ പ്ലാനുകൾക്ക് ബിഎസ്എൻഎൽ നൽകുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .

Experienced Social Media And Content Marketing Specialist View Full Profile