395 ദിവസ്സത്തെ വാലിഡിറ്റി ; ബിഎസ്എൻഎൽ പ്ലാനുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Mar 2021
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന പുതിയ വാർഷിക പ്ലാനുകൾ ഇതാ

  • 1999 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

  • 30 ദിവസ്സത്തെ എക്സ്ട്രാ വാലിഡിറ്റിയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

395 ദിവസ്സത്തെ വാലിഡിറ്റി ; ബിഎസ്എൻഎൽ പ്ലാനുകൾ എത്തി
395 ദിവസ്സത്തെ വാലിഡിറ്റി ; ബിഎസ്എൻഎൽ പ്ലാനുകൾ എത്തി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് ഒരു മികച്ച ഓഫർ ആണ് 1999 രൂപയുടേത് .ഒരു വർഷത്തിന് മുകളിൽ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാൻ കൂടിയാണ് ഇത് .1999 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 30 ദിവസ്സത്തെ അധിക വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .അങ്ങനെ 395 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലാഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .47 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാർജ്ജ്‌ കൂപ്പൺ എന്ന പേരിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മാർച്ച് അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത് 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

 
logo
Anoop Krishnan

email

Web Title: BSNL Rs. 1,999 Annual Prepaid Plan to Offer 30 Days Extra Validity in March
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status