Install App Install App

ഞെട്ടിച്ചു BSNL;ഫാൻസി നമ്പർ പോയത് 240000 ലക്ഷം രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Nov 2021
HIGHLIGHTS
  • ബിഎസ്എൻഎൽ ഫാൻസി നമ്പർ പോയത് 2.4 ലക്ഷം രൂപയ്ക്ക്

  • രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തായിരുന്നു ഈ സംഭവം നടന്നിരിക്കുന്നത്

ഞെട്ടിച്ചു BSNL;ഫാൻസി നമ്പർ പോയത് 240000 ലക്ഷം രൂപയ്ക്ക്
ഞെട്ടിച്ചു BSNL;ഫാൻസി നമ്പർ പോയത് 240000 ലക്ഷം രൂപയ്ക്ക്

ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ BSNL ന്റെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് ഫാൻസി നമ്പർ ലേലത്തിൽ പോയിരിക്കുന്നത് .അതെ സംഭവം രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് നടന്നിരിക്കുന്നത് .കോട്ടയിൽ ഉള്ള ഒരു ഉരുള കിഴങ്ങ് വ്യാപാരിയാണ് BSNL ന്റെ അവസാനം 6 പൂജ്യത്തിൽ അവസാനിക്കുന്ന ഫാൻസി നമ്പർ 2.4 ലക്ഷം രൂപയ്ക്ക് ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത് .തനൂജ് എന്നാണ് ഈ വ്യാപാരിയുടെ പേര് .

എന്നാൽ ഇത്ര വലിയ തുകയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത് എല്ലാവരെയും തന്നെ ഞെട്ടിച്ചുകളഞ്ഞു .20000 രൂപയിൽ തുടങ്ങിയ ലേലമായിരുന്നു ഇത് .എന്നാൽ ഒരു സമയത് 2 ലക്ഷം രൂപവരെ ഈ ഫാൻസി നമ്പറിന് ലേലം നടന്നിരുന്നു .അതിനെയും കടത്തിവെട്ടിയായിരുന്നു ഈ വ്യാപാരിയുടെ ലേലം വിളി നടന്നിരുന്നത് .

29 രൂപയ്ക്ക്  ഇതാ ബിഎസ്എൻഎൽ പ്ലാനുകൾ 

BSNL ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .29 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .29 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & സൗജന്യ SMS എന്നിവയും ലഭിക്കുന്നുണ്ട് .

5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ട്  എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

റീചാർജുകൾക്ക് 

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
BSNL BSNL Fancy Number BSNLUnlimited BSNL 4G Unlimited BSNL ഫാൻസി നമ്പർ പോയത് 240000 ലക്ഷം രൂപയ്ക്ക്
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
Allin Exporters J66 Ultrasonic Humidifier Cool Mist Air Purifier for Dryness, Cold & Cough Large Capacity for Room, Baby, Plants, Bedroom (2.4 L)
₹ 1790 | $hotDeals->merchant_name
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
Deerma F325 5L Crystal Clear Ultrasonic Cool Mist Humidifier for Bedroom, Large Room, Office, Baby with Transparent Water Tank, Auto Shut Off, Adjustable Mist Volume, Whisper Quiet, Lasts 24 Hours
₹ 2915 | $hotDeals->merchant_name
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
Octopus prime New Mini Portable Wooden Humidifier Mist Maker Aroma Diffuser Ultrasonic Aroma Humidifier Light Wooden USB Diffuser for Home Office
₹ 499 | $hotDeals->merchant_name
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager  (Black)
DR PHYSIO (USA) Electric Air Compression Blood Circulation Machine Leg Calf Foot Massage Massagers For Body Pain Relief Massager (Black)
₹ 4399 | $hotDeals->merchant_name
IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
DMCA.com Protection Status