HIGHLIGHTS
ഇപ്പോൾ LPG ഗ്യാസ് സിലിണ്ടറുകൾ ഓൺലൈൻ വഴി ബുക്കിംഗ് നടത്താം
Paytm വഴി ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ LPG ബുക്കിംഗ് ചെയ്യാവുന്നതാണ്
ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയും ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങൾ ആദ്യം തന്നെ Paytm ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക .
Surveyഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ഭാരത് ഗ്യാസ് ആണെങ്കിൽ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എൽ പി ജി ഐ ഡി നമ്പറുകൾ അവിടെ നൽകുക .ശേഷം നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile
