10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2018 ലെ സ്മാർട്ട് ഫോണുകൾ

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2018 ലെ സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

 

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ആണ് ഓഫറുകൾ ലഭിക്കുന്നത് .കുറഞ്ഞ ചിലവിൽ അതായത് 10000 രൂപയിൽ താഴെ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഷവോമിയോ പുറത്തിറക്കിയ ഒരു മോഡലാണ് Redmi Y1 (Gold, 32GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

4100mAHന്റെ ബാറ്ററി ലൈഫിൽ  ഷവോമി പുറത്തിറക്കിയ  ഒരു മോഡലാണ് Redmi 4 (Black, 16 GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ മോട്ടോ പുറത്തിറക്കിയ Moto E4 Plus (Iron Gray, 32GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമെറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ ഇൻഫോക്കസ് പുറത്തിറക്കിയ മോഡലാണ് Infocus Vision 3 (Midnight Black, 18:9 FullVision Display).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

6999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് 10.or E (Beyond Black, 3 GB).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ  കൂൾപാഡ്‌ പുറത്തിറക്കിയ മോഡലാണ് Coolpad Cool 1 (Gold, 3GB RAM + 32GB .memory).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

Samsung On7 Pro (Gold) സാംസങ്ങിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo