ഇലയതലപതി വിജയ് ക്ക് പിറന്നാൾ ആശംസകൾ
ജൂൺ 22-നു താരരാജകുമാരന്റെ പിറന്നാൾ
കേരളത്തിൽ തന്റെതായ വെക്തി മുദ്ര പതിപിച്ച താരമാണ് ഇലയതലപതി വിജയ് .അദ്ധേഹത്തിന്റെ ജന്മദിനമാണ് ഈ വരുന്നത് .അതുകൊണ്ട് തന്നെ കേരളത്തിലെ വിജയ് ആരാധകർ വിജയ്‌യുടെ പിറന്നാൾ ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ജൂൺ 22 കേരളവും ,തമിഴകവും ഉറ്റു നോക്കുന്ന ഒരു ദിവസം തന്നെയാണ് .കാരണം സാക്ഷാൽ ഇളയ തലപതി വിജയ് യുടെ പിറന്നാൾ ആണ് അന്ന് .
Surveyഒരു പാട് കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഒരു ആളാണ് വിജയ്‌എന്ന് നമുക്കറിയാം .അത് പോലെ തന്നെയാണ് വിജയ് ആരാധകരും .വിജയുടെ പിറന്നാൾ ദിവസം അനാഥാലയങ്ങളിൽ ആഘോഷിക്കുന്നവർ ഉണ്ട് .അത് പോലെതന്നെ ബ്ലഡ് ഡോണേറ്റ് ചെയ്യുന്നവർ .എല്ലാവരും ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് .
ഈ വരുന്ന ജൂൺ 22 നു ആണ് വിജയുടെ -ജൻമ്മദിനം .അദ്ധേഹത്തിന്റെ 60 താം മത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പൊസ്റ്റെറും അന്നേ ദിവസം പുറത്തു വരുമെന്നാണ് അറിഞ്ഞത് .വിജയ് ക്ക് നല്ലൊരു പിറന്നാൾ ഞങ്ങൾ ആശംസിക്കുന്നു .നല്ല നല്ല കാരുണ്യ പ്രവർത്തനങ്ങൾ ഇനിയും അദ്ധേഹത്തിന്റെ ആരാധകർ നടത്തണമെന്നും ഞങ്ങൾ അഭ്യർത്തിക്കുന്നു .നല്ലൊരു പിറന്നാൾ ടീം ഡിജിറ്റ് ആശംസിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile