20ജിബിയുടെ സൗജന്യ ഡാറ്റ ജിയോ നൽകുന്നു Alcatel A7, A5 ഒപ്പം

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 10 Nov 2017
HIGHLIGHTS
  • 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ ,13 എംപി ക്യാമെറ Alcatel A7, A5,12999 രൂപ മുതൽ

20ജിബിയുടെ സൗജന്യ ഡാറ്റ ജിയോ നൽകുന്നു Alcatel A7, A5 ഒപ്പം

Alcatelന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.2 കൂടാതെ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.5GHz Mediatek MT6753 Octa-core പ്രോസസറിലാണ് A5ന്റെ പ്രവർത്തനം .

3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് A5ന്റെ  ആന്തരിക സവിശേഷതകൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമെറയുമാണ് ഇതിനുള്ളത് ., VoLTE, Wi-Fi b/g/n, Micro-USB, GPS, എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .12999 രൂപയാണ് ഈ മോഡലിന്റെ വിലവരുന്നത് .

Alcatel A7ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 1.5GHz MediaTek MTK6750T octa-core SoC ലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ ആണുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

16 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ വിലവരുന്നത് ഏകദേശം 13999 രൂപയാണ് .

അതുകൂടാതെ ഈ മോഡലുകൾക്ക് ഒപ്പം ജിയോ അവരുടെ ഡാറ്റ നൽകുന്നുണ്ട് .20 ജിബിയുടെ ഡാറ്റയാണ് ജിയോ ഓഫർ ചെയ്യുന്നത് .4 മാസത്തേക്കാണ് ഈ ഡാറ്റ ലഭിക്കുന്നത് .അതായത് ഒരു മാസം 5 ജിബിയുടെ ഡാറ്റ .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നതാണ് .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Tags:
alcatel
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status