എയർട്ടലിന്റെ പുതിയ നേടി ഓഫർ 10 ജിബി 3ജി വെറും 250 രൂപയ്ക്ക്

എയർട്ടലിന്റെ പുതിയ നേടി ഓഫർ 10 ജിബി 3ജി വെറും 250 രൂപയ്ക്ക്
HIGHLIGHTS

പക്ഷെ ഒരു ചെറിയ കുഴപ്പം ഉണ്ട് ?

എയർട്ടലിന്റെ ഏറ്റവും പുതിയ ഓഫർ കേട്ട് നിങ്ങൾ ആരും ഞെട്ടണ്ട .കാരണം ആ ഓഫർ ലഭിക്കുന്നത് സാംസങ്ങിന്റെ ഏറ്റവും പുതിയ സീരിയസ് ആയ സാംസങ്ങ് ജെ യുടെ കൂടെയാണ് ഈ ഓഫറുകൾ ലഭിക്കുക .സാംസങ്ങിന്റെ ജെ സീരിയസ് സ്മാർട്ട് ഫോണുകൾ നിങ്ങൾ സ്വന്തമാക്കുകയാണെങ്കിൽ മാത്രം നിങ്ങൾക്ക് ലഭിക്കും 10 ജിബി 3 ജി ഇന്റർനെറ്റ് ഒരുമാസത്തേക്ക് വെറും 250 രൂപയ്ക്കു .അതിലും ഒരു ചെറിയ കുഴപ്പം ഉണ്ട് .

 

ഈ 10 ജിബിയിൽ 9 ജിബി നിങ്ങൾക്ക് രാത്രി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു .ബാക്കി 1 ജിബി നിങ്ങൾക്ക് രാവിലെയും.സാംസങ്ങും ,ഭാരതീയ എയർട്ടലും ചേർന്ന് ഒരുക്കുന്ന ഈ സംരഭം ഇനി മുതൽ ലഭ്യമാകുമെന്ന് ഭാരതീയ എയർട്ടലിന്റെ മാർകെറ്റിങ് ഹെഡ് അജയ് പുരി പറയുകയുണ്ടായി .ഈ ഓഫറിനായി നമ്മൾ ആരുതന്നെ സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുകയില്ല .പക്ഷെ ഒരു ചെറിയ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശം ഉള്ളവർ തീർച്ചയായും ഈ ഓഫർ ഒന്നും മനസിലാക്കുന്നത് നല്ലതാണു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo