1GB മുതൽ 1.5GB വരെ ഡാറ്റ; Airtelന്റെ ഈ പ്ലാനുകൾ അറിഞ്ഞുവയ്ക്കാം…

HIGHLIGHTS

1GBയും 1.5GBയും വാഗ്ദാനം ചെയ്യുന്ന റീചാർജ് പ്ലാനുകളുമായാണ് Airtelൽ വരുന്നത്

ഓരോ പ്ലാനുകളുടേയും വാലിഡിറ്റി മറ്റ് ആനുകൂല്യങ്ങൾ പരിശോധിക്കാം

എല്ലാ പ്ലാനുകളും അൺലിമിറ്റഡ് വോയ്സ് കോളുകൾ ഓഫർ ചെയ്യുന്നു

1GB മുതൽ 1.5GB വരെ ഡാറ്റ; Airtelന്റെ ഈ പ്ലാനുകൾ അറിഞ്ഞുവയ്ക്കാം…

എയർടെൽ (Airtel) നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. അതിൽ 1GBയും 1.5GBയും വാഗ്ദാനം ചെയ്യുന്ന റീചാർജ് പ്ലാനുകളുണ്ട്. ഈ പ്ലാനുകളുടെ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

Digit.in Survey
✅ Thank you for completing the survey!

1 GB ഡാറ്റ നൽകുന്ന Airtel പ്ലാനുകൾ  

209 രൂപയുടെ പ്ലാനിൽ 21 ദിവസത്തെ വാലിഡിറ്റിയോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. 239 രൂപയുടെ പ്ലാനിൽ 24 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. 265 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയുടെ കൂടെ 265 രൂപയുടെ റീചാർജ് പ്ലാനും ഓഫർ ചെയ്യുന്നു. ഈ പ്ലാനിലും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. 
 

1.5 GB ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ 

299 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റി ഉണ്ട്. 479 രൂപയുടെ പ്ലാനിൽ 56 ദിവസത്തെ ഈ പ്ലാനിന്റെ വാലിഡിറ്റിയാണുള്ളത്. 666 രൂപ വില വരുന്ന പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. 84 ദിവസത്തെ സർവീസ് വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്ലാനാണ് 719 രൂപയുടേത്. 

90 ദിവസത്തെ വാലിഡിറ്റിയാണ് 779 രൂപ വിലയുള്ള പ്ലാനിന്റെ പ്രത്യേകത. ഈ പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് വോയ്സ് കോളുകൾ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനുകൾക്കൊപ്പമുണ്ട്. 

Nisana Nazeer
Digit.in
Logo
Digit.in
Logo