Digit 20th Anniversary
Digit 20th Anniversary

ദിവസ്സേന 2.5ജിബി ഡാറ്റ ;പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jun 2021
HIGHLIGHTS
  • എയർടെൽ നൽകുന്ന 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

  • ദിവസ്സേന 2.5ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്

  • കൂടാതെ എയർടെൽ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകളും നോക്കാം

ദിവസ്സേന 2.5ജിബി ഡാറ്റ ;പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഇതാ
ദിവസ്സേന 2.5ജിബി ഡാറ്റ ;പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഇതാ

എയർടെൽ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ലഭിക്കുന്ന ഒരു ലാഭകരമായ ഒരു പ്ലാൻ ആണ് 349 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .349 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭ്യമാകുന്നതാണു് .ഈ പ്ലാനുകളിൽ സൗജന്യ ആമസോൺ പ്രൈം മെമ്പർ ഷിപ്പും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

എയർടെൽ 5ജി സർവീസുകളുടെ ട്രയലുകൾ ഇതാ നടത്തിയിരിക്കുന്നു

ഈ വർഷം ടെലികോം രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഒരു വർഷംകൂടിയാണ് .അതിനു പ്രധാന കാരണം 5ജി സർവീസുകൾ തന്നെയാണ് .ഇപ്പോൾ ടെലകോം കമ്പനികൾ അവരുടെ 5ജി സർവീസുകൾ പുറത്തിറക്കുന്നതിനുള്ള പരീക്ഷണഘട്ടത്തിലാണ് .മിക്ക ടെലികോം സർവീസുകളും അവരുടെ 5ജി ട്രയൽ സർവീസുകൾ നടത്തിയിരിക്കുന്നു .എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ 5ജി ട്രയൽ നടത്തിയിരിക്കുന്നു .ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഇപ്പോൾ എയർടെൽ അവരുടെ 5ജി സർവീസുകൾ ടെസ്റ്റ് നടത്തിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം എയർടെൽ 5ജി സർവീസികളുടെ ട്രയലിനു തന്നെ  ഏകദേശം 1Gbps സ്പീഡ് ലഭിച്ചിരിക്കുന്നു എന്നാണ് .

3500 മെഗാഹെർഡ്‌സ് ബാൻഡ് സ്പെക്ട്രത്തിലാണ് എയർടെൽ 5ജി പ്രവർത്തിക്കുന്നത് .ബാംഗ്ലൂർ ,കൊൽക്കത്ത ,ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ എയർടെൽ അവരുടെ 5ജി സർവീസുകളുടെ സ്പെക്ട്രം അനുവദിച്ചിരിക്കുന്നു .എറിക്സൺ 5ജി നെറ്റ് വർക്കുംമായി സഹകരിച്ചാണ് എയർടെൽ 5ജി ട്രയലുകൾ പ്രവർത്തിച്ചിരുന്നത് . ഇന്ത്യയിൽ ആദ്യമായി 5ജി ട്രയലുകൾ എയർടെൽ 2021 ജനുവരിയിൽ അവതരിപ്പിച്ചിരുന്നു .4ജിയെക്കാൾ 10 പതിമടങ്ങു വേഗതയിലാണ് 5ജി സർവീസുകൾ പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ നിമിഷനേരങ്ങൾക്ക് ഉള്ളിൽ തന്നെ സിനിമകളും മറ്റും ഡൗൺലോഡ് ചെയ്യാനാകുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Airtel Prepaid Plans
Tags:
Airtel Airtel Unlimited Airtel Best Offers Airtel 4G Airtel 4G Plans Airtel Kerala Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status