ന്യൂ ഇയറിനെ വരവേൽക്കാൻ ഇതാ എയർട്ടലിന്റെ പുതിയ പ്ലാനുകൾ

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ പ്ലാനുകൾ എത്തി

666 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

ന്യൂ ഇയറിനെ വരവേൽക്കാൻ ഇതാ എയർട്ടലിന്റെ പുതിയ പ്ലാനുകൾ

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .666 രൂപയുടെ പുതിയ പ്ലാനുകളാണ് എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .666 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ദിവസ്സേന 100 SMS ,ആമസോൺ പ്രൈം 30 ദിവസ്സത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് .77 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ 

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അൺലിമിറ്റഡ് പ്ലാനുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 719 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5ജിബിയുടെ ഡാറ്റയും ആണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 265 രൂപയുടെ പ്ലാനുകൾ ആണ് .265 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 359 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് ഓഫറുകളാണ് .

359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
 
Note : ഇവിടെ കൊടുത്തിരിക്കുന്ന പ്ലാനുകൾ നിലവിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക 

Experienced Social Media And Content Marketing Specialist View Full Profile