54 ശതമാനം കിഴിവിൽ Philips Bluetooth Speaker, മികച്ച ബാറ്ററി ബാക്കപ്പും പോർട്ടബിൾ ഡിസൈനും!
യാത്രകളിലും ഔട്ട്ഡോർ പരിപാടികളിലും പാട്ട് ആസ്വദിക്കാൻ Philips Bluetooth Speaker വൻ ആദായത്തിൽ വാങ്ങാം. പ്രമുഖ ഓഡിയോ ബ്രാൻഡായ ഫിലിപ്സിന്റെ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിന് 54 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഇപ്പോൾ ലഭ്യമാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും മികച്ച സൗണ്ട് ക്വാളിറ്റിയും വ്യക്തമായ ബേസും ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. മികച്ച ബാറ്ററി ബാക്കപ്പും വേഗത്തിലുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിലുണ്ട്. ബജറ്റ് വിലയിൽ വിശ്വസ്തമായ ഒരു ബ്രാൻഡിന്റെ സ്പീക്കർ സ്വന്തമാക്കാം. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ ആയതിനാൽ ബാഗിലും കൈയിലും കൊണ്ടുനടക്കാൻ വളരെ മികച്ച ബ്ലൂടൂത്ത് സ്പീക്കറാണിത്. ഫിലിപ്സ് സ്പീക്കറിന്റെ ലിമിറ്റഡ് പിരീഡ് ഓഫറും പ്രധാന സവിശേഷതകളും വിശദമായി അറിയാം.
Philips Bluetooth Speaker: ആമസോൺ ഓഫർ
2,599 രൂപയ്ക്കാണ് ബ്ലൂടൂത്ത് സ്പീക്കറാണിത്. 54 ശതമാനം വില കുറച്ചുകൊണ്ട്, 1,189 രൂപയ്ക്ക് ഫിലിപ്സ് സ്പീക്കർ വാങ്ങിക്കാം. 108 രൂപയുടെ ഇഎംഐ ഓഫറും ഓഡിയോ സ്പീക്കറിന് ഇപ്പോൾ ലഭ്യമാണ്. 1200mAh പവറുള്ള ബ്ലൂടൂത്ത് സിസ്റ്റമാണിത്.
ഫിലിപ്സ് ബ്ലൂടൂത്ത് സ്പീക്കർ പ്രത്യേകത
1200mAh ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയാണ് ഈ സ്പീക്കറിലുള്ളത്. ഒറ്റത്തവണ ഫുൾ ചാർജ് ചെയ്യുന്ന ഫിലിപ്സ് സ്പീക്കറിന് 10 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ട്. USB-C വഴി ഏകദേശം 3 മണിക്കൂറിൽ ഫുൾ ചാർജിങ് നടത്താം.
ഫിലിപ്സ് Audio TAS1400BL വയർലെസ് സ്പീക്കറിൽ ഓഡിയോ ഔട്ട്പുട്ട് സപ്പോർട്ട് ലഭിക്കും. ഇതിൽ 52mm ഡൈനാമിക് ഡ്രൈവറുണ്ട്. ഇതിൽ പ്രത്യേക പാസീവ് ബാസ് റേഡിയേറ്റർ സഹായത്തോടെ 12W മോണോ സൗണ്ട് ഔട്ട്പുട്ട് ലഭിക്കും. മികച്ച ഓഡിയോയും ആഴത്തിലുള്ള ബാസ് അനുഭവവും ഈ സ്പീക്കറുകൾക്ക് ഉറപ്പിക്കാം.
സ്പീക്കറിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്. ഇതിന് 10 മീറ്റർ വരെ വയർലെസ് റേഞ്ച് ലഭിക്കുന്ന ബ്ലൂടൂത്ത് v5.3 ഫീച്ചറാണുള്ളത്. TF കാർഡുകൾക്കും USB പെൻഡ്രൈവുകൾക്കുമായി പ്രത്യേക സ്ലോട്ടുകളും ഇതിലുണ്ട്. AUX പോർട്ടും ബിൽറ്റ്-ഇൻ FM റേഡിയോയും ഈ ഫിലിപ്സ് സ്പീക്കറിലില്ല.
വെള്ളവും വിയർപ്പും പ്രതിരോധിക്കാൻ ഫിലിപ്സ് സ്പീക്കറിന് IPX4 റേറ്റിംഗുണ്ട്. ഇതിന് കൂടുതൽ ഈടുനിൽപ്പിനുമായി റബ്ബറൈസ്ഡ് ഫിനിഷുമുണ്ട്. ആർജിബി ലൈറ്റുകൾ ഉള്ളതിനാൽ ചെറിയ പാർട്ടികൾക്കും സ്പീക്കർ അനുയോജ്യമാണ്. ഇതിൽ ബിൽറ്റ്-ഇൻ മൈക്ക് സപ്പോർട്ടുണ്ട്. രണ്ട് സ്പീക്കറുകൾ ഒരുമിച്ച് കണക്റ്റ് ചെയ്യാനുള്ള TWS സപ്പോർട്ടും ഫിലിപ്സ് TAS1400BL വയർലെസ് സ്പീക്കറിന് ലഭ്യമാണ്.
ഒരു ചെറിയ മുറിയിൽ ഉപയോഗിക്കാൻ ആവശ്യമായ ഓഡിയോയും, 1 വർഷത്തെ വാറന്റിയും ഈ ഓഡിയോ സ്പീക്കറിന്റെ അനുയോജ്യമായ മോഡലാണ്.
ഇതൊരു മിനി സ്പീക്കറായതിനാൽ തന്നെ 3W മുതൽ 5W വരെയാണ് ഔട്ട്പുട്ട്. വലിപ്പം കുറവായതിനാൽ ഡീപ് ബേസ് ഫീൽ പൂർണമായി ലഭിക്കണമെന്നുമില്ല. വെള്ളം തെറിയ്ക്കുന്നതും മറ്റും ഫലപ്രദമായി പ്രതിരോധിച്ചാലും, വെള്ളത്തിൽ മുങ്ങിക്കിടന്നാൽ കേടാകാൻ സാധ്യതയുണ്ട്. ഇതിന് പ്രത്യേക മൊബൈൽ ആപ്പോ ഇക്വലൈസർ മോഡുകളോ ഇല്ലെന്നതും മറ്റൊരു പോരായ്മയാണ്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.