ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എയർപ്യുരിഫയർ

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എയർപ്യുരിഫയർ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ 5 എയർപ്യുരിഫയറുകളാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

1.Hindware Moonbow

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ പ്യുരിഫയർ ആണ് Hindware Moonbow AP-A8400UIN 55-Watt Air Purifier (White) എന്ന മോഡലുകൾ .55W ലാണ് ഇത് എത്തിയിരിക്കുന്നത് .ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റീപ്ലേസ്‌മെന്റ് വാറൻറ്റിയും ഇതിനുണ്ട് .

2.KENT Aura Room Air Purifier

കെന്റിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർപ്യുരിഫയർ ആണ് KENT Aura Room Air Purifier 45-Watt with HEPA Technology (White) ഇത് .45W ലാണ് ഇത് എത്തിയിരിക്കുന്നത് .ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റീപ്ലേസ്‌മെന്റ് വാറൻറ്റിയും ഇതിനുണ്ട് .

3.Roll over image to zoom 

എയർപ്യുരിഫയറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ നിന്നും Crusaders Floor Mounted Air Purifier XJ-2100, Features Best-in-Class 6 Stage Filtration System, for a Room Size of 400 sq ft./40 Sq mtr. and in Build Digital PM2.5 Monitor വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റീപ്ലേസ്‌മെന്റ് വാറൻറ്റിയും ഇതിനുണ്ട് .

4.Mi Air Purifier 2C

ഷവോമിയുടെ എയർപ്യുരിഫയറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഷവോമിയുടെ Mi Air Purifier 2C (White) ഈ മോഡലുകൾ നോക്കാവുന്നതാണ് .ഉപഭോതാക്കൾക്ക് തന്നെ ഫിൽറ്ററുകൾ മാറ്റുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റീപ്ലേസ്‌മെന്റ് വാറൻറ്റിയും ഇതിനുണ്ട് .

5.Philips AC1215

ഫിലിപ്സിന്റെ ഒരു ബ്രാൻഡ് എയർപ്യുരിഫയറുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Philips AC1215/20 Air purifier, removes 99.97% airborne pollutants with 4-stage filtration എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .10 ദിവസ്സത്തെ റീപ്ലേസ്‌മെന്റ് വാറൻറ്റിയും ഇതിനുണ്ട് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo